Shopping cart

show blocks helper

Sort by

View
മല്ലീം എന്ന വിസ്മയം ഒരു കെയ്‌റോ ഗാഥ ആദില്‍ കാമില്‍ വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്‍ത്ഥശൂന്യമായ വര്‍ഗ്ഗസംഘര്‍ഷവും ചിത്രീകരിക്കുന്ന…
Kaattu Parkkumidam

Kaattu Parkkumidam

234.00
കാറ്റ് പാര്‍ക്കുമിടം സമര്‍ യസ്ബക് സമര്‍ യസ്ബക് വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് സിറിയയിലെ ലത്താക്കിയന്‍ മലനിരകളിലൊന്നിന്റെ മുകളില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി…
Mudi Medanjitta Penkutty

Mudi Medanjitta Penkutty

504.00
മുടി മെടഞ്ഞിട്ട് പെണ്‍കുട്ടി റഷാ അദ്‌ലി വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് ഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല്‍…
Kuruviyude Nilavili

Kuruviyude Nilavili

560.00
കുരുവിയുടെ നിലവിളി അഹമ്മദ് ഉമിത് വിവര്‍ത്തനം: ഹരിത സാവിത്രി ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്റെ പ്രമേയം. കുടിയേറ്റവും അതുമായി…
Miramar

Miramar

266.00
Sale!

Miramar

266.00
മിറാമര്‍ നജീബ് മഹ്ഫൂസ് വിവര്‍ത്തനം: ഡോ.എന്‍. ഷംനാദ് അലക്സാണ്ട്രിയായിലെ മിറാമറില്‍, ബെഹേരിയ എന്ന പ്രവിശ്യയില്‍നിന്നും തനിക്കിഷ്ടമില്ലാത്ത ഒരു വൃദ്ധനെ വിവാഹം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനായി മരിയാന എന്ന…
Hraswajeevitham

Hraswajeevitham

427.00
ഹ്രസ്വജീവിതം ഹുവാന്‍ കാര്‍ലോസ് ഒനെറ്റി കഥാനായകന്റെ യഥാര്‍ത്ഥ ജീവിതവും അയാള്‍ സങ്കല്പിച്ചുണ്ടാക്കിയ, അയാളാല്‍  നിര്‍മ്മിക്കപ്പെട്ട, ഒരു ഡോക്ടറുടെ ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുന്ന നോവല്‍. ഹുവാന്‍ മരിയ ബ്രൗസെന്‍…
Kunje Nee Karayathe

Kunje Nee Karayathe

162.00
കഞ്ഞേ നീ കരയാതെ ഗൂഗി വാ തിയോംഗോ വിവര്‍ത്തനം: വിജയന്‍ കോടഞ്ചേരി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഗദ്ഗദങ്ങളാണ് കുഞ്ഞേ നീ കരയാതെ എന്ന വിഖ്യാത നോവല്‍. മണ്ണും സ്വാതന്ത്ര്യവും…
Ekatipadiyute Avasanarathri

Ekatipadiyute Avasanarathri

136.00
"കഴുതപ്പുലികൾ ഒരു വൃദ്ധസിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടം കൂടി എന്റെ ശരീരത്തിൽ ആർത്തു മർദിക്കുന്നു- എടുത്തുകൊള്ളൂ. തുണ്ടു തുണ്ടായി പറിച്ചെടുത്തുകൊള്ളൂ."…
Nakshathrakkavala

Nakshathrakkavala

108.00
നാസി ആധിപത്യത്തിന്റെ നിറവില്‍ പാരീസ് നഗരത്തെ കേന്ദ്രീകൃതമാക്കിയാണ് നക്ഷത്രക്കവല എന്ന നോവല്‍ രചിച്ചിരിക്കുന്നത്. സ്വന്തം ചിന്തകളും അനുഭവങ്ങളും ജീവിതവുമെല്ലാം ഒരു ദുഃസ്വപ്നം പോലെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നു.…
Moscovile apaswarangal

Moscovile apaswarangal

92.00
ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്‌കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹിത്യസംവാദങ്ങളുടെയും തിരക്കില്‍നിന്ന് ഒഴിഞ്ഞ് മോസ്‌കോവിലെത്തുമ്പോള്‍, അന്യതാബോധവും ഇച്ഛാഭംഗവും സിമോണിനെ വേട്ടയാടുന്നു.…
യുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി .ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം…
Mayakovskiyute Kamukimar

Mayakovskiyute Kamukimar

208.00
വിപ്ലവത്തെ മഹോത്സവമാക്കി കൊണ്ടാടിയ സോവിയേറ്റ് കവി മയക്കോവിസ്‌ക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്ദങ്ങളിൽപ്പെട്ട ആടിയുലഞ്ഞ മയക്കോവിസ്കിയുടെ വ്യക്തിത്വം ശൈഥില്യത്ഥിലേക്ക്…
വെയിൽക്കിറുകൾ പാരീസിന്റെ തെരുവുകൾക്ക് അന്തമായ സൗന്ദര്യം പകരുമ്പോഴും നിസ്സഹായമായ ഏതോ വിധേയത്വംപോലെ ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ."ഈ ചുറ്റുപാടിൽ നിനക്ക് വഴി തെറ്റാതിരിക്കാൻ" എന്ന ആനിയുടെ സന്ദേശം…
സ്വര്‍ഗ്ഗരാജ്യത്തില്‍നിന്ന് ബഹിഷ്‌കൃതനായ മനുഷ്യന്‍ ഭൂമിയില്‍ എന്നെന്നും പ്രവാസിയാക്കുന്നു. എന്നിട്ടും അവന്‍ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി വ്യാമോഹിക്കുന്നു. ദേശഭാഷാ സംസ്‌കാരങ്ങളുടെ മുള്‍വേലികള്‍ നിര്‍മ്മിച്ച് മിഥ്യാലോകങ്ങള്‍ നെയ്‌തെടുക്കുന്നു. സംഘര്‍ഷങ്ങളും സ്പര്‍ദ്ധകളും അഭിമുഖീകരിക്കുമ്പോള്‍ സാന്ത്വന…
Maranam Dushkaram

Maranam Dushkaram

200.00
മരണം ദുഷ്‌കരം ഖാലിദ് ഖലീഫ വിവര്‍ത്തനം: ഡോ. എന്‍.ഷംനാദ് നിസ്സഹായത നടമാടുന്ന ഒരു ലോകത്ത് മരണം കഥാനായകനാകുന്ന നോവല്‍. സിറിയന്‍ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി…
Neelakaasathil Ninnu

Neelakaasathil Ninnu

390.00
നീലാകാശത്തില്‍ നിന്ന് യെവ്‌ഗെനി വൊദലാസ്‌കിന്‍ വിവര്‍ത്തനം: സി.എസ് സുരേഷ്‌ മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന…
ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്. കോൺവെന്റ് മഠത്തിൽ നിന്ന് കാണാതെപോയ ഡോറാ ബ്രൂഡർ എന്ന ബാലികയെ ചുറ്റിപ്പറ്റിയുള്ള വിചാരങ്ങൾ. പാരീസ് തെരിവുകൾ, നാസി യുധകാലഘട്ടം…
മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ…
Niseedhiniyute Aazhangal

Niseedhiniyute Aazhangal

130.00
നിശീഥിനിയുടെ ആഴങ്ങള്‍ ഹുദാ ബറകാത്ത് വിവര്‍ത്തനം: ഡോ. എന്‍ ഷംനാദ് 2019 ലെ അറബ് ബുക്കര്‍ സമ്മാനം നേടിയ കൃതി. ക്രമബദ്ധമല്ലാതെ എഴുതപ്പെടുന്ന അജ്ഞാതരുടെ കത്തിടപാടുകളിലൂടെ അറബ്…
Lenin Russian Viplavathilekku

Lenin Russian Viplavathilekku

310.00
സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ…
Darvish Kavadam

Darvish Kavadam

370.00
ദാര്‍വിഷ് കവാടം അഹമ്മദ് ഉമിത് റൂമിയുടെയും ഷാംസിന്റെയും അനുരാഗകഥകളിലൂടെ ഒരു അപസര്‍പ്പകസഞ്ചാരം അര്‍ത്ഥരഹിതമായ ജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ വഴികള്‍ തേടുന്ന ആധുനിക തുര്‍ക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ്…
ചിരിയും തമാശയും വിഷാദവും ശൃങ്കാരവും മരണബോധവും പങ്കിടുന്ന അഞ്ച് ചെറുപ്പക്കാരുടെ ജീവിതചിത്രങ്ങൾ. കാലത്തിന്റെ അർത്ഥമില്ല വഴികളിലൂടെ അവർ യാത്ര ചെയുന്നു. എഴുത്തിന്റെ നൂതനപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കൃതി. കുന്ദേരയുടെ…
ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്…
Clavu Pidicha Kaalam

Clavu Pidicha Kaalam

585.00
ക്ലാവി പിടിച്ച കാലം സ്വെറ്റ്‌ലാന അലക്‌സിവിച്ച് വിവര്‍ത്തനം: രമാ മേനോന്‍ സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.