Chinthikkuka Enna Kala Sutharyathayode
നമ്മുടെ സാമാന്യ ചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴുതുന്ന ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്ടകം നിങ്ങളെ സഹായിക്കുന്നു. ആ അർത്ഥത്തിൽ നിങ്ങളുടെ ഭാവിയെ തന്നെ മാറ്റിമറക്കാവുന്ന ഒരു പുസ്തകമാണിത്. “സ്വകാര്യജീവിതത്തിൽ”, ജോലിസ്ഥലങ്ങളിൽ, സർക്കാരിൽ എല്ലാം, നമ്മുടെ ചിന്തകളിൽ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവക്കുകയുമാണെങ്കിൽ ഒരുപക്ഷെ നമ്മൾ പുരോഗതിയിൽ ഒരു വലിയകുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളതു യുക്തിഹീനത കുറയ്ക്കുക മാത്രം.നേരായതും സുതാര്യവുമായ ചിന്ത – അതാണ് നമുക്കാവശ്യം.”-റോൾഫ് ദൊബേലി
₹360.00 Original price was: ₹360.00.₹288.00Current price is: ₹288.00.