Zainaba
സൈനബ
മുഹമ്മദ് ഹുസൈന് ഹൈക്കല്‍
പരിഭാഷ: എസ്.എ. ഖുദ്സി
ഈ നോവലിന് രണ്ടു തവണ ചലച്ചിത്രാവിഷ്കാരം നല്കപ്പെടുകയുണ്ടായി. 1930-ല്‍ നിശ്ശബ്ദസിനിമയായും 1952-ല്‍ ശബ്ദസിനിമയായും. നോവലിന്റെ പ്രധാനശീര്‍ഷകമായ സൈനബിനു പുറമേ പ്രകൃതിദൃശ്യങ്ങളും ഗ്രാമീണസ്വഭാവങ്ങളും എന്ന ഒരു ഉപശീര്‍ഷകം കൂടിയുണ്ടായിരുന്നു. സൈനബിന്റെ പ്രേമപരാജയവും ദാമ്പത്യദുഃഖവുമാണ് നോവലിന്റെ മുഖ്യപ്രമേയമെങ്കിലും ഈജിപ്ഷ്യന്‍ കാര്‍ഷിക-ഗ്രാമീണ ജീവിതത്തിന്റെ ജീവന് തുടിക്കുന്ന ചമത്കാരപൂരിതമായ ചിത്രീകരണങ്ങള്‍ താളുകളില്‍ നിറഞ്ഞുനില്ക്കുന്നതായി കാണാം. അത്യന്തം ഹൃദയാവര്ജകമാണ് നോവലിസിന്റെ ഭാഷയും ശൈലിയും.
അവതാരികയില്‍ വി.എ. കബീര്‍
ലക്ഷണയുക്തമായ ആദ്യത്തെ അറബിനോവലായി പരിഗണിക്കപ്പെടുന്ന കൃതിയുടെ ആദ്യ മലയാളപരിഭാഷ.
₹330.00 ₹280.00