Prarthanakal Tharathamya Padanam
പ്രാര്‍ത്ഥനകള്‍
താരതമ്യ പഠനം
മൊയ്തീന്‍ പിള്ള സുല്ലമി
ഇബാദത്ത് അല്ലാഹുവിന് മാത്രം ചെയ്യേണ്ടതെന്ന് സമസ്തക്കാര്‍ പറയുമ്പോള്‍, മുജാഹിദുകള്‍ ഇബാദത്ത് പോലെത്തന്നെ അല്ലാഹുവിന് മാത്രം ചെയ്യേണ്ടതാണ് ദുആ എന്ന് സമൂഹത്തെ പഠിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നു. ദുആ തൗഹീദ്യമായി ബന്ധപ്പെട്ട പദമായതിനാല് ഈ പുസ്തകം ശ്രദ്ധയോടെ വായിക്കുന്നവര്‍ക്ക് സത്യമെന്തെന്ന് തിരിച്ചറിയാനും യാഥാര്‍ഥ്യം ഗ്രഹിക്കാനും കഴിയും.
₹280.00 Original price was: ₹280.00.₹252.00Current price is: ₹252.00.