Athmakatha Subash Chandra Bose
ആത്മകഥ
സുഭാഷ്ചന്ദ്ര ബോസ്
പരിഭാഷ: എന്‍. മൂസക്കുട്ടി
നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ അപൂര്‍ണമായ ആത്മകഥ. ജനനവും കുട്ടിക്കാലവും കേംബ്രിഡ്ജിലെ ദിനങ്ങളും കടന്നുവരുന്നു. ഒപ്പം ബര്‍മയിലെ ജയില്‍ദിനങ്ങളും. ഇതിഹാസതുല്യമായ ജീവിതത്തെ രൂപപ്പെടുത്തിയ കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളായി മാറുന്ന പുസ്തകം.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.