Bannu Umayya Khalifamar
ബനൂ ഉമയ്യ
ഖലീഫമാർ
മൗലാന മുഹമ്മദ് അസ്ലം സാഹിബ്
മൊഴിമാറ്റം: കെ.സി കോമുക്കുട്ടി മൗലവി
സച്ചരിതരായ നാല് ഖലീഫമാർക്ക് ശേഷം ഇസ്ലാമിക ഖിലാഫത്ത് ഏറ്റെടുത്തത് ബനൂ ഉമയ്യാ കുടുംബമാണ്. എ ഡി 661 മുതൽ 750 വരെയുള്ള അമവിയ്യാ ഭരണകാലം കലുഷിതമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥകളുടേത് കൂടിയായിരുന്നു.
മുസ്ലിം മനഃസാക്ഷിയെ അഗാധത്തിൽ മുറിവേൽപ്പിച്ച കർബല ഉൾപ്പടെ ശിയാ-ഖവാരിജ് സംഘർഷങ്ങളുടെയും
സ്പെയിൻ, ഇന്ത്യ, നോർത്ത് ആഫ്രിക്ക, ട്രാൻസോക്സിയാന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇസ്ലാമിൻ്റെ കടന്നുവരവുക
ളുടെയും ചരിത്രമാണ് അമവിയ്യാ ഭരണകാലം. മൗലാനാ മുഹമ്മദ് അസ്ലം സാഹിബിൻ്റെ താരീഖെ ഉമ്മ എന്ന വിഖ്യാത ഗ്രന്ഥപരമ്പരയുടെ മൂന്നാം വാല്യത്തിൻ്റെ പരിഭാഷയാണിത്.
ചരിത്രവിദ്യാർത്ഥികൾക്കും അന്വേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ കൃതി കെ.സി കോമുക്കുട്ടി മൗലവി 1961ൽ പരിഭാഷപ്പെടുത്തിയതാണ്.
₹390.00 ₹351.00