Mapini
മാപിനി
എം.പി ലിപിന്‍ രാജ്
ഉയര്‍ന്ന റാങ്കോടെ സിവില്‍ സര്‍വീസ് നേടിയ എം.പി. ലിപിന്‍ രാജ് എഴുതുന്ന നോവല്‍. കേവലം നോവല്‍ എന്നതിലുപരി, വിദ്യാഭ്യാസയോഗ്യതകളുണ്ടായിട്ടും അര്‍ഹമായ തൊഴില്‍ നേടാന്‍ കഴിയാതെവരുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഒപ്പം ജീവിതവിജയത്തിലേക്ക് ഉയരാന്‍ ആവശ്യമായ പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളും നല്കുന്നു. തൊഴില്‍ നേടാന്‍ സഹായകമായ രീതിയില്‍, സ്വന്തം അനുഭവങ്ങള്‍കൂടി ചേര്‍ത്തെഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് ‘മാപിനി.’ ലളിതമായ ശൈലി, തെളിമയുള്ള അവതരണം.
₹195.00 Original price was: ₹195.00.₹175.00Current price is: ₹175.00.