MURIVUKALUDEYUM AANANDHATHINTEYUM PUSTHAKAM
മുറിവുകളുടെയും
ആനന്ദത്തിന്റെയും
പുസ്തകം
എം.പി പ്രതീഷ്
മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവ പോലെ അതു നമ്മെ തൊട്ടുനോക്കുന്നു. കരുണയുടേയും മൗനത്തിന്റേയും ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു ചോദിക്കുന്നു.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.