Shopping cart

show blocks helper

Sort by

View
Kalam Kala Kadha

Kalam Kala Kadha

270.00
കാലം കല കഥ എം. ഗോകുല്‍ദാസ്‌ എം ടി ഒരു സമ്പൂര്‍ണ്ണ എഴുത്തു കാരനാണ്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ സമ്മാനിതനായി ട്ടുള്ള സാഹിത്യകാരനാണ് എം ടി. അദ്ദേഹത്തെപ്പോലെ…
MTyude Rachanakal

MTyude Rachanakal

157.00
എംടിയുടെ  രചനകൾ ഒരു പുനർവായന    ഡോ. ആനന്ദ് കാവാലം കേരളത്തിലെ വിവിധ തലമുറകളിൽപ്പെട്ട വായനക്കാർ ആദരവോടെ, സ്നേഹപൂർവ്വം നെഞ്ചിലേറ്റിയ ലെജൻഡായ ഒരു എഴുത്തു കാരന്റെ സർഗ്ഗജീവിതത്തിൻ്റെ വൈവിധ്യ മാർന്ന ഭാവതലങ്ങളെ ആവിഷ്‌കരിക്കുന്ന കൃതി. കേരളീയസമൂഹത്തിൻ്റെ വൈവിധ്യ ങ്ങളും വൈചിത്ര്യങ്ങളും മാത്രമല്ല, മനുഷ്യ നും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ തലങ്ങളും എംടിയുടെ രചനകളിൽ കാണുന്നു. എംടിയുടെ രചനകളെ ആഖ്യാന ശാസ്ത്രത്തിന്റെ വിവിധ തലങ്ങളുടെ അടി സ്ഥാനത്തിൽ പഠനവിധേയമാക്കുന്നു ഈ ഗ്രന്ഥം.
അതിജീവനത്തിന്റെ പ്രഭാഷണങ്ങള്‍ ടി കെ എ അസീസ് പ്രശസ്തരായ പലരുടെയും പ്രഭാഷണങ്ങള്‍ ഒരുമിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് അധികമൊന്നും കണ്ടിട്ടില്ല. പ്രമുഖ എഴുത്തുകാരായ എം ടി വാസുദേവന്‍…
എം.ടി അനുഭവം അഭിമുഖം അന്വേഷണം എം.ടി വാസുദേവന്‍ നായര്‍ എഡിറ്റർ: ശ്രീഷ്‌മ എറിയാട്ട് പ്രിയപ്പെട്ട എഴുത്തുകാരന് മാതൃഭൂമിയുടെ നവതി സ്‌നേഹോപഹാരം പ്രതിഭാ റായ്, ചന്ദ്രശേഖര കമ്പാർ, ഡോ.…
MT Enna Ekaksharam Ekaksharam

MT Enna Ekaksharam Ekaksharam

153.00
എംടി എന്ന ഏകാക്ഷരം ശ്രീജിത് പെരുന്തച്ചൻ എം.ടിയെക്കുറിച്ചുള്ള എൻ്റെ ധ്യാനമാണ് ഈ പുസ്തകം. വിടരുന്ന എം.ടിയെ അടുത്തിരുന്ന് കണ്ടതിൻ്റെ അനുഭവം. എനിക്കു ചെന്നിരിക്കാൻ പറ്റിയ ഒരു പൂവായി…
MT Anubhavangalude Pusthakam

MT Anubhavangalude Pusthakam

702.00
എം ടി: അനുഭവങ്ങളുടെ പുസ്തകം അനൂപ് രാമകൃഷ്ണന്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ കൃതി കലാസാംസ്‌കാരിക ലോകം എംടിയെ അറിഞ്ഞതിന്റെയും അനുഭവിച്ചതിന്റെയും നേര്‍സാക്ഷ്യം.…
MT yilekkulla Vazhikal

MT yilekkulla Vazhikal

1,080.00
എം.ടി യിലേക്കുള്ള വഴികള്‍ എഡിറ്റര്‍: കെ. ജയകുമാര്‍ എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍, പത്രാധിപര്‍ എന്നീ നിലകളിലുള്ള എം.ടിയുടെ നേട്ടങ്ങള്‍ നമുക്ക് പരിചിതമെങ്കിലും അറിഞ്ഞതിലേറെയുണ്ട് ഇനിയും അറിയുവാന്‍. മലയാള സര്‍വകലാശാല…
Nammude MT

Nammude MT

198.00
Sale!

Nammude MT

198.00
നമ്മുടെ എം.ടി രമേഷ് പുതിയമഠം മലയാള സാഹിത്യത്തില്‍ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കര്‍ക്കശക്കാരനായ ഒരാള്‍ എന്ന പൊതുധാരണയില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും…
PATHIRAVUM PAKALVELICHAVUM

PATHIRAVUM PAKALVELICHAVUM

162.00
പാതിരാവും പകല്‍വെളിച്ചവും എം.ടി അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സില്‍ കാതോര്‍ത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വര്‍ഷങ്ങള്‍... അറിയപ്പെടാത്ത ബാപ്പ. അയാള്‍ കണ്ണില്‍…
Swargham Thurakkunna Samayam

Swargham Thurakkunna Samayam

160.00
സ്വര്‍ഗ്ഗം തുറക്കുന്ന സമയം എം.ടി വാസുദേവന്‍ നായര്‍ എം.ടി.വാസുദേവന്‍ നായരുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തില്‍. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍.
Olavum Theeravum

Olavum Theeravum

90.00
ഓളവും തീരവും എം.ടി വാസുദേവന്‍ നായര്‍ നീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകള്‍, ഒരുപിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ എം.ടിയുടെ അഞ്ചു കഥകളുടെ സമാഹാരം.…
ALKKOOTTATHIL THANIYE

ALKKOOTTATHIL THANIYE

180.00
ആള്‍ക്കൂട്ടത്തില്‍ തനിയെ എം.ടി വാസുദേവന്‍ നായര്‍ എം.ടി.യുടെ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍. ദേശക്കാഴ്ചകള്‍ വരച്ചിടുകയല്ല, അമേരിക്കന്‍യാത്രയില്‍ കണ്ട വ്യക്തികളെയും അവിടത്തെ ജീവിതത്തെയും കുറിച്ചുള്ള വൈയക്തികാനുഭവങ്ങള്‍ പകര്‍ന്നുനല്കുകയാണ് എം.ടി. ഒന്നര…
KILIVATHILILOOTE

KILIVATHILILOOTE

215.00
കിളിവാതിലിലൂടെ എം.ടി വാസുദേവന്‍ നായര്‍ സാഹിത്യത്തിന്റെ വിശാലചക്രവാളങ്ങളിലേക്ക് കിളിവാതിലിലൂടെ ഒരു കാഴ്ച. എഴുത്തിന്റെ ആന്തരികലോകത്തുനിന്ന് വായനയുടെ അനന്തലോകത്തേക്കുള്ള ഒരെഴുത്തുകാരന്റെ നോട്ടമാണിത്. വായനയുടെ വിസ്മയമുഹൂര്‍ത്തങ്ങളെ അയാളപ്പെടുത്തുന്ന ആഖ്യാനം എംടിയുടെ…
BANDHANAM

BANDHANAM

90.00
ബന്ധനം എം.ടി വാസുദേവന്‍ നായര്‍ ബന്ധനം, ഭീരു, നീലക്കുന്നുകള്‍, മുള്‍ക്കിരീടം, ശാന്തിപര്‍വം- ആത്മാവിനെ ചൈതന്യവത്താക്കുന്ന അഞ്ചു കഥകളുടെ സമാഹാരം.
MANIKYAKKALLU

MANIKYAKKALLU

85.00
മാണിക്യക്കല്ല് എം.ടി വാസുദേവന്‍ നായര്‍ മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി രചിച്ച കഥ.
KALIVEEDU

KALIVEEDU

65.00
കളിവീട് എം.ടി വാസുദേവന്‍ നായര്‍ എം.ടി. വാസുദേവന്‍ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകള്‍, നീര്‍പോളകള്‍, മാതാവ് എന്നിവയാണ് ഉള്ളടക്കം.
NASHTAPPETTA DINANGAL

NASHTAPPETTA DINANGAL

100.00
നഷ്ടപ്പെട്ട ദിനങ്ങള്‍ എം.ടി വാസുദേവന്‍ നായര്‍ മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന കഥകള്‍. വൈകാരികമുഹൂര്‍ത്തങ്ങള്‍ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീര്‍ക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക്…
Ammaykku

Ammaykku

120.00
Sale!

Ammaykku

120.00
അമ്മയ്ക്ക് എം.ടി വാസുദേവന്‍ നായര്‍ തന്റെ ബാല്യകൗമാരങ്ങളെയും യൗവ്വനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ എം.ടി.യുടെ ഓര്‍മ്മക്കുറിപ്പുകള്‍.
Iruttinte Atmau

Iruttinte Atmau

144.00
ഇരുട്ടിന്റെ ആത്മാവ് എം.ടി വാസുദേവന്‍ നായര്‍ നോവുകൊണ്ട് മഴവില്ല് വിടര്‍ത്തിയ കഥകളാണ് ഈ പുസ്തകത്തില്‍. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകള്‍ മലയാളകഥയുടെ എന്നത്തെയും…
Kannanthalippookkalude Kalam

Kannanthalippookkalude Kalam

160.00
കണ്ണാന്തളിപ്പൂക്കളുടെ കാലം എം.ടി വാസുദേവന്‍ നായര്‍ മലയാളിയുടെ ഉള്‍ക്കാമ്പിലേക്കുള്ള ഒരു യാത്രയാണ് ഇതിലെ എം.ടി.യുടെ ലേഖനങ്ങള്‍. അനന്യമായ മലയാളി സ്വത്വത്തെ തൊട്ടറിയുന്ന ലേഖനങ്ങളുടെ സമാഹാരം.
Thiranhedutha Lekhanagal

Thiranhedutha Lekhanagal

585.00
തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എം.ടി വാസുദേവന്‍ നായര്‍ മലയാളത്തിന്റെ വലിയ എഴുത്തുകാരന്‍ തന്നിലൂടെയും കാലത്തിലൂടെയും പുസ്തകങ്ങളിലൂടെയും നടത്തിയ യാത്രകളുടെ സാക്ഷ്യമാണ് ഈ പുസ്തകം.
Muthassimarude Rathri

Muthassimarude Rathri

170.00
മുത്തശ്ശിമാരുടെ രാത്രി എം.ടി വാസുദേവന്‍ നായര്‍ മലയാള സിനിമാചരിത്രത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. തലമുറകള്‍ അറിഞ്ഞാസ്വദിച്ച സിനിമയുടെ ഈ തിരക്കഥ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്.
Oru Vadakkan Veeragatha

Oru Vadakkan Veeragatha

80.00
ഒരു വടക്കന്‍ വീരഗാഥ എം.ടി വാസുദേവന്‍നായര്‍ മലയാളത്തിലെ ക്ലാസിക് ആയ തിരക്കഥ. മലയാളികള്‍ക്കു ചരിപരിചിതമായ വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥ എം.ടി.യുടെ തൂലികയില്‍ നിന്നും വരുമ്പോള്‍ പുതിയ…
Snehadharangalode

Snehadharangalode

105.00
സ്നേഹാദരങ്ങളോടെ എം.ടി വാസുദേവന്‍ നായര്‍ തന്റെ ഹൃദയത്തില്‍ കുടിയേറിപ്പാര്‍ക്കുന്നവരെക്കുറിച്ച് എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍. അനുബന്ധമായി തകഴിയെക്കുറിച്ച് എം.ടി. തയ്യാറാക്കിയ ശ്രദ്ധേയമായ തിരക്കഥയും.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.