Malalah Prathi Vayanaka
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുവാന്‍ എന്ന പേരില്‍ നടക്കുന്ന അധിനിവേശ ഹിംസകള്‍, മുസ്ലിം സ്ത്രീയെ ആധുനികവല്‍ക്കരിക്കുവാനും വിമോചിപ്പിക്കുവാനും വേണ്ടിയെന്ന വ്യാജേന ഇറക്കുമതി ചെയ്യപ്പെടുന്ന കൊളോണിയല്‍ ഫെമിനിസം എന്നിവയെ പ്രശ്നവല്‍ക്കരിക്കുന്ന വ്യത്യസ്തമായ ഒരു ‘മലാല’ വായന.
₹80.00