Mohammed Rafi : Vellithirayile Suvarnanadam
മുഹമ്മദ്
റാഫി
വെള്ളിത്തിരയിലെ സുവര്‍ണനാദം
സുജാത ദേവ്
മൊഴിമാറ്റം: കെ.ടി സൂപ്പി
വലിയ പാട്ടുകാരായ പലരും പാടുമ്പോള്‍ സ്വരം തെറ്റിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ റാഫി അബദ്ധങ്ങള്‍ വരുത്തുന്നത് കണ്ടിട്ടേയില്ല. – നൗഷാദ്
അദ്ദേഹത്തിന്റെ ലോകം തന്നെ സംഗീതമായിരുന്നു. അദ്ദേഹം പതിവായി സ്റ്റുഡിയോയില്‍ വരുന്നു, റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു. – മന്നാഡേ
റാഫി സാഹിബിന്റെ ശബ്ദമികവ് എനിക്കില്ല. എന്നാലും അദ്ദേഹത്തിന്റെ ചില മെലഡികള്‍ ആലപിക്കാന്‍ ഞാനാഗ്രഹിക്കുന്നു. – കിഷോര്‍ കുമാര്‍ (ഒരു സംഗീതക്കച്ചേരിക്കിടെ പറഞ്ഞത്)
₹550.00 Original price was: ₹550.00.₹495.00Current price is: ₹495.00.