Swathanthrya Samara Charithrathile Muslim Vanithakal
സ്വാതന്ത്ര്യസമര
ചരിത്രത്തിലെ
മുസ്‌ലീം
വനിതകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരോദാത്ത ചരിതം രചിക്കുകയും വീരചരമം പ്രാപിക്കുകയും ചെയ്ത മുസ്‌ലീം ധീരവനിതകള്‍ നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈടുറ്റ അധ്യായമാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അഗ്നിഗോളമായി ജ്വലിച്ചു നിന്ന 71 മുസ്‌ലീം വനിതകളുടെ ചരിത്രം 51 ശീര്‍ഷകങ്ങളായി ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നു.
₹130.00 Original price was: ₹130.00.₹115.00Current price is: ₹115.00.