Janalilude Nokku
ജനലിലൂടെ
നോക്കൂ
ഇവാള്‍സ് ഫ്‌ളിസാര്‍
പരിഭാഷ: മുളക്കുളം മുരളീധരന്‍
മനുഷ്യവികാരങ്ങളുടെയും പരസ്പരബന്ധിതമായ ജീവിതങ്ങളുടെയും തീക്ഷണമത അനുവാചകനില്‍ ജനിപ്പിക്കുന് നോവല്‍. വിചിത്രമായ ഒരു സ്ലൊവേനിയന്‍ പട്ടണത്തിന്റെ പശ്ചാത്തലത്തില്‍, അസാധാരണമായ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന സാധാരണക്കാരെന്ന് തോന്നിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതമാണ് കഥ പിന്തുടരുന്നത്. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തീവ്രവും ചിന്തോദ്ദീപകവുമായ കൃതി.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.