Smrithimekhangal Peyyumpol
സ്മൃതി
മേഘങ്ങള്‍
പെയ്യുമ്പോള്‍
മുരളീധരന്‍ പുത്തന്‍പുരയില്‍
‘സ്മൃതിമേഘങ്ങള്‍ പെയ്യുമ്പോള്‍’ അതിന്റെ പേരില്‍ത്തന്നെ സ്വയംപ്രകാശിതമാണ്. ആകാശം ഹൃദയമാണ്. ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത് തന്നിലേക്കാണ്. പെരിങ്ങത്തൂര്‍ പുഴയിലെ എഴുപതുകളിലെ നീരൊഴുക്കുപോലെ ഓര്‍മ്മകള്‍ ഈ കൃതിയിലൂടെ തെളിഞ്ഞൊഴുകുകയാണ്.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.