Farmaish
ഫര്‍മാഇശ്
മുര്‍ഷിദ് മോളൂര്‍
എനിക്ക് തോന്നുന്നു, ഉയിര്ത്തെഴുന്നേല്പിന്റെ കാഹളമാണ് സംഗീതമെന്ന്. പ്രിയപ്പെട്ട ഒരാളെപ്പോലെ നമുക്ക് കൂട്ടിരിക്കാന്‍, കഥ പറഞ്ഞുതരാന്‍, ഓര്മപ്പെടുത്താന്, കിടത്തിയുറക്കാന് പാട്ടുകള്‍ക്ക് കഴിയുന്നു. പിന്നെങ്ങനെയാണ് സംഗീതം അന്യമാകുന്നത്. നിനക്കത് എന്നെപ്പോലെയല്ലേ? എനിക്കത് നിന്നെപ്പോലെയും.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.