മുസ്‌ലീംകള്‍
ബഹുസ്വര സമൂഹത്തില്‍
കെ. അബ്ദുല്ലാ ഹസന്‍
ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍ അനുവര്‍ത്തി ക്കേണ്ട നയനിലപാടുകള്‍ എന്തൊക്കെയാണ്? സഹമതസ്ഥരോടുള്ള സമീപനങ്ങള്‍, സാമൂഹികമായ ഇടപെടലുകള്‍, സാംസ്‌കാരിക വിനിമയങ്ങള്‍ എന്നീ മേഖലകളില്‍ വെളിച്ചം വീശുന്ന നിര്‍ദേശങ്ങള്‍ ഇസ്ലാമിന്നുണ്ടോ? സഹജീവി സ്നേഹത്തിലും മനുഷ്യത്വത്തിലുമധിഷ്ഠിതമായ ഇസ്ലാമിന്റെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിച്ചുകൊണ്ട് ഒരു ബഹു സ്വരസമൂഹത്തില്‍ മുസ്ലിംകള്ക്ക് ആദര്‍ശജീവിതം എങ്ങനെ സമ്പന്നമാക്കാം എന്നന്വേഷിക്കുന്ന കൃതി.