PRANAYAKATHAKAL
പ്രണയ
കഥകള്‍
എന്‍ മോഹനന്‍
പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകള്‍. തെളിവാര്‍ന്നും നിറവാര്‍ന്നും മലയാളഭാഷയെ ധന്യമാക്കിയ എന്‍. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങള്‍, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോള്‍, അഹല്യ, കത്താത്ത കാര്‍ത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി.
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.