Rathri Oru Ela Pole
നീണ്ട നിശ്ശബ്ദതയ്ക്കുശേഷം തെരഞ്ഞെടുത്ത കഥകളുമായി പ്രകാശന് തിരിച്ചു വരുന്നു, മൗനം ഒരു സര്‍ഗ്ഗാത്മക ധിക്കാരമാണെന്ന് തെളിയിച്ചുകൊണ്ട്. വായനക്കാരാലും എം കൃഷ്ണന്‍നായരാലും പ്രകീര്‍ത്തിക്കപ്പെട്ട ഏറെ കഥകള്‍ പ്രകാശന്റേതായിരുന്നു. പ്രകൃതിയും മനുഷ്യനും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയിലാണ് ഈ കഥകളൊക്കെയും സംഭവിക്കുന്നത്. അതിജീവനത്തിന്റെ രാസവിദ്യകളാണ് കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ‘രാസവിദ്യകള്‍’ എന്ന പേരില്‍ത്തന്നെ ഒരു കഥയുണ്ട്. അനുതാപവും പശ്ചാത്താപവും ധാര്‍മ്മികതയും പ്രകടിപ്പിക്കുന്ന കുറ്റവാളികളെ ഈ കഥകളില്‍ കാണാം. – വി ആര് സുധീഷ്
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.