KURINJI MALAR
കുറിഞ്ചി മലര്
നാ. പാര്‍ത്ഥസാരഥി
വിവര്‍ത്തനം: ബാബുരാജ് കളമ്പൂര്
അറുപതുകളില്‍ തമിഴില്‍ പ്രചരിച്ചിരുന്ന സദുദ്ദേശ സാഹിത്യശൈലിയില്‍ രചിക്കപ്പെട്ട ഈ നോവല്‍ വെറുമൊരു കഥ എന്നതിനുപരി സമൂഹത്തിലെ മൂല്യശോഷണങ്ങളെപ്പറ്റിയും ആഴത്തില്‍ അപഗ്രഥിക്കുന്നു. ഓരോ സാഹിത്യ സൃഷ്ടിയും സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ക്ക് പരിഹാരം കാണാന്‍ ഉപയുക്തമാവണം എന്ന ബോധത്തോടെ രചനകള്‍ നടത്തിയിരുന്ന ഒരു തലമുറയിലെ ഏറ്റവും മികച്ച എഴുത്തുകാരനായിരുന്നു നാ.പാര്‍ത്ഥസാരഥി. നിസ്വരുടെയും നിരാലംബരുടെയും മോചനത്തിനുവേണ്ടി സ്വന്തം ജന്മം ഉഴിഞ്ഞുവച്ച സാധാരണക്കാരായ രണ്ടു പ്രണയിതാക്കളുടെ കഥയാണ് കുറിഞ്ചി മലര്.
₹599.00 Original price was: ₹599.00.₹539.00Current price is: ₹539.00.