Iruliloru Choottu
ഇരുളിലൊരു
ചൂട്ട്
നാജിയ നസ്‌റിന്‍
കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു കൊച്ചുബാലന്‍. ഇവിടുത്തെ മണ്ണില്‍ കാലുറച്ച പ്പോള്‍ അദ്ദേഹം മലബാറിന്റെ നായകനായി. നാനാജാതിക്കാരുടെയും നേതാവായി. വേദനി ക്കുന്നവര്‍ക്കെല്ലാം സമാധാനത്തിന്റെ വെളിച്ചം നല്കി. കൊള്ളയടിക്കാന്‍ വന്ന ബ്രിട്ടീഷുകാ രോട് പൊരുതി. ഒടുവില്‍, മലബാറിന്റെ മാത്രമല്ല ലോകത്തിന്റെതന്നെ അച്ചുതണ്ടായി മാറി. ഇത് മമ്പുറംതങ്ങളുടെകഥ.
₹70.00 Original price was: ₹70.00.₹60.00Current price is: ₹60.00.