SHER A SHAHEED DWEEP
ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോർഡ് മേയോയുടെ ഘാതകനായ ഷേർ അലിയുടെ വീരോജ്ജ്വലമായ ജീവിതകഥ.ലോകമൊട്ടാകെ നടുക്കമുണർത്തിയ ആ സംഭവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ചു. ചരിത്രകാരൻമാർ വിസ്മരിച്ച ധീരസേനാനിയുടെ ജീവിതം ഇതാദ്യമായി മലയാളത്തിൽ.
₹80.00 Original price was: ₹80.00.₹75.00Current price is: ₹75.00.