PINNOTTU PAAYUNNA THEEVANDI
പിന്നോട്ട്
പായുന്ന
തീവണ്ടി
നാസര്‍ കക്കട്ടില്‍
സത്യവും അഹിംസയും ധാര്‍മ്മികതയും ത്യാഗവും ഉള്‍പ്പെടെയുള്ള ഏഴു നിറങ്ങള്‍കൊണ്ട് ഇന്ത്യക്കാരുടെ കണ്ണില്‍ വര്‍ണ്ണരാജി തീര്‍ത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസര്‍ കക്കട്ടില്‍ ഈ കൃതിയിലൂടെ. മോഹന്‍ദാസില്‍നിന്ന് ഗാന്ധിയിലേക്കും ഗാന്ധിജിയിലേക്കും മഹാത്മാവിലേക്കും അവസാനം നമ്മുടെ രാഷ്ട്രപിതാവിലേക്കും പരിണമിച്ച ആ ഇതിഹാസ ജീവിതത്തെ അത്രമേല്‍ ഹൃദ്യമായി വരച്ചിരിക്കുന്നു.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.