Vazhve Manithan Cuban Yathra
വാഴ്‌വേ
മനിതര്‍
ക്യൂബന്‍ യാത്ര
നിതീഷ് നാരായണന്‍
നിതീഷ് വായനക്കാരനോട് പങ്കുവയ്ക്കു ന്നത് അലസ സഞ്ചാരത്തിന്റെ മൃദുഭാഷണങ്ങളല്ല വിപ്ലവത്തിന്റെയും ചെറുത്തു നില്പിന്റെയും അതിജീവനത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളാണ്. മനുഷ്യസ്നേഹത്തിന്റെ ഉറവവറ്റാത്ത രാജ്യവും അതിന്റെ നിര്‍മ്മിതിയും ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്ന വാഴ്‌വേ മനിതര്‍ ഏതൊരു ജനാധിപത്യവാദിക്കും വിപ്ലവകാരിക്കും ഒഴിവാക്കാനാവാത്ത പുസ്തകമാണ്.
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.