Shopping cart

show blocks helper

Sort by

View
NITHYASNEHAM

NITHYASNEHAM

125.00
നിത്യസ്‌നേഹം ജോര്‍ജ് തഴക്കര നിത്യചൈതന്യയതിയുടെ ജീവിതകഥ കുട്ടികള്‍ക്ക് എന്തിനാണ് കുട്ടികള്‍ മഹാത്മാക്കളുടെ ജീവചരിത്രം വായിക്കുന്നത്? മഹാന്മാരെല്ലാം മറ്റുള്ളവര്‍ക്കു മാതൃകകളായി ജീവിച്ചവരായിരിക്കും. ഓരോരുത്തരും അവരവരുടെ രീതിയിലാണെന്നു മാത്രം. ഓരോ…
ROOMI PARANJHA KATHAKAL

ROOMI PARANJHA KATHAKAL

290.00
റൂമി പറഞ്ഞ കഥകള്‍ നിത്യചൈതന്യയതി പേര്‍ഷ്യന്‍ കവികളില്‍ അഗ്രഗണ്യനായ മൗലാന ജലാലുദ്ദീന്‍ റൂമിയുടെ മസ്നവി എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ നിന്നുള്ള കഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം. നിത്യചൈതന്യയതിയുടെ…
Snehasamvadham

Snehasamvadham

207.00
സ്നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്‍റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ. നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം - സ്നേഹദാഹം. അകളങ്കമായ ആ…
Maranamenna Vathilinappuram

Maranamenna Vathilinappuram

234.00
ബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ…
Desadanam

Desadanam

80.00
സഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു.
Ullil Kinnaram Parayunnavar

Ullil Kinnaram Parayunnavar

153.00
ഉള്ളില്‍ കിന്നാരം പറയുന്നവര്‍ നിത്യചൈതന്യയതി കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം…
Seetha Nootandukaliloode

Seetha Nootandukaliloode

162.00
സീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്]…
Nerudayude Ormakkurippukal

Nerudayude Ormakkurippukal

207.00
പ്രകൃതിയും മനുഷ്യനും രതിയും പ്രണയവും സംഗീതവും മഴയും സ്മരണയും നിറഞ്ഞുനില്‍ക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നെരൂദയുടെ കവിത തന്നെയാകുന്നു. സുതാര്യവും അതിമനോഹരവുമായ ഒരു ശൈലിയില്‍ യതി എന്ന സന്ന്യാസിവര്യ‌ന്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.