KALLUVAZHICHITTAYUTE KAVALAL
പ്രശസ്ത കഥകളി നടനും ആചാര്യനുമായ കലാമണ്ഡലം പത്മനാഭൻ നായരുടെ ജീവചരിത്രം. കഥകളി പ്രസ്ഥാനത്തിന്റെ കൃത്യതയ്ക്കും അനശ്വരതയ്ക്കും അടിസ്ഥാനപ്രമാണമായി കല്ലുവഴിച്ചിട്ടയെ സ്വീകരിക്കുകയും അതിന്റെ പ്രയോക്താവായി നിലകൊള്ളുകയുമായിരുന്നു പത്മനാഭൻ നായരാശാൻ. ലാളിത്യവും മിതത്വവും ജീവിതത്തിലും അരങ്ങിലും അദ്ദേഹം കാഴ്ചവെച്ചു. കഥകളിക്കായി ജീവിതം സമർപ്പിച്ച ആ ധന്യാത്മാവിന്റെ ജീവിതം അതീവലാളിത്യത്തോടെ അവതരിപ്പിക്കുകയാണിവിടെ.
₹95.00 Original price was: ₹95.00.₹90.00Current price is: ₹90.00.