VIJAYATHINU DHAIRYAVUM ATHMAVISWASAVUM
വിജയത്തിന്
ധൈര്യവും
ആത്മവിശ്വാസവും
നോര്‍മന്‍ വിന്‍സെന്റ് പീല്‍
വിവര്‍ത്തനം: ബബിത ബി
നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല കടമ്പകളെയും തരണം ചെയ്യാനുള്ള വഴികളാണ് ഈ പുസ്തകത്തിലൂടെ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എടുത്തുകാട്ടുന്നത്. വിശുദ്ധ ബൈബിളില്‍നിന്നും ഷേക്സ്പിയറില്‍നിന്നും ടാഗോറില്‍നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ പുസ്തകം വായനക്കാരുടെ ആത്മവിശ്വാസം ഉണര്‍ത്തുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യും.
₹370.00 ₹333.00