Shopping cart

Sort by

View
ELLAVIDHA PRANAYAVUM

ELLAVIDHA PRANAYAVUM

Original price was: ₹150.00.Current price is: ₹128.00.
Sale!

ELLAVIDHA PRANAYAVUM

Original price was: ₹150.00.Current price is: ₹128.00.
എല്ലാവിധ പ്രണയവും കെ.ആര്‍ മീര പ്രണയനോവൽ. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേർന്ന ഹൃദയസ്പർശിയായ നോവൽ
AKHEDA

AKHEDA

Original price was: ₹310.00.Current price is: ₹264.00.
Sale!

AKHEDA

Original price was: ₹310.00.Current price is: ₹264.00.
അഖേദ ഒ.എസ് പ്രിയദര്‍ശനന്‍ ദമയന്തിയുടെ ജീവിതകഥയെ മുന്‍നിര്‍ത്തി, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ ആഴവും മനുഷ്യബന്ധങ്ങളുടെ പൊരുളും അനാച്ഛാദനം ചെയ്യുന്ന നോവല്‍. നായകവിജയത്തിനായി നിര്‍മ്മിക്കപ്പെട്ട നളോപാഖ്യാനങ്ങള്‍ തമസ്‌കരിച്ച ദമയന്തിയുടെ…
NAARAKAM

NAARAKAM

Original price was: ₹230.00.Current price is: ₹196.00.
Sale!

NAARAKAM

Original price was: ₹230.00.Current price is: ₹196.00.
നാരകം എബ്രഹാം മാത്യു കേരളത്തിന്റെ പ്രവാസചരിത്രമാരംഭിക്കുന്ന അറുപതുകളില്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമത്തില്‍നിന്നും പള്ളിയുടെ സഹായത്തോടെ നഴ്‌സിങ് പഠനത്തിനായി ജര്‍മനിയിലെത്തി, ശേഷം ജോലിയുമായി അവിടെത്തന്നെ തുടരേണ്ടിവന്ന ഒരു ക്രിസ്ത്യന്‍…
Karmanadhi

Karmanadhi

Original price was: ₹300.00.Current price is: ₹255.00.
Sale!

Karmanadhi

Original price was: ₹300.00.Current price is: ₹255.00.
കര്‍മ്മനദി ഗോപീകൃഷ്ണന്‍ കോട്ടൂര്‍ A Bridge over Karma എന്ന നോവലിന്റെ പരിഭാഷ. കേരളത്തിലെ ജന്മിവാഴ്ചയുടെ ഉത്തുംഗഘട്ടത്തില്‍ അടിമസമാനമായ കീഴാള ജീവിതത്തിന്റെ കരുത്തുറ്റ നാഡീഞരമ്പുകളില്‍ ചുവപ്പു പടരാന്‍തുടങ്ങി.…
Marangalkidayil Oru Monastery

Marangalkidayil Oru Monastery

Original price was: ₹190.00.Current price is: ₹162.00.
Sale!

Marangalkidayil Oru Monastery

Original price was: ₹190.00.Current price is: ₹162.00.
മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി ജേക്കബ് ഏബ്രഹാം മലയാളത്തിലെ ആദ്യത്തെ ആത്മീയ കുറ്റാന്വേഷണ നോവൽ. പ്രണയം, ലൈംഗികത, ആത്മീയത, ആസക്തി, ഭ്രമാത്മകത എന്നിവയെ മൊണാസ്ട്രിയുടെ പശ്ചാത്തലത്തില്‍ ആഴത്തില്‍ പരിശോധിക്കുന്ന നോവല്‍.
FRIDAY FORENSIC CLUB

FRIDAY FORENSIC CLUB

Original price was: ₹220.00.Current price is: ₹187.00.
Sale!

FRIDAY FORENSIC CLUB

Original price was: ₹220.00.Current price is: ₹187.00.
ഫ്രൈഡേ ഫൊറന്‍സിക് ക്ലബ് രജത് ആര്‍ ഒരു ഫൊറന്‍സിക് സര്‍ജന്‍ പിന്നീട് ഐ.പി.എസ്. ഓഫീസര്‍ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസര്‍പ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങള്‍? കുറ്റാന്വേഷണത്തിന്റെ മെഡിക്കല്‍ വശങ്ങള്‍…
PRANTHANGADI

PRANTHANGADI

Original price was: ₹250.00.Current price is: ₹213.00.
Sale!

PRANTHANGADI

Original price was: ₹250.00.Current price is: ₹213.00.
പ്രാന്തങ്ങാടി ഹംസ കയനിക്കര നാലരപ്പതിറ്റാണ്ടിലേറെയായി സാഹിത്യസപര്യയിലേര്‍പ്പെട്ടിരിക്കുന്ന ഒരെഴുത്തുകാരന്റെ  മാസ്റ്റര്‍പീസ് എന്നു വിളിക്കാവുന്ന കൃതിയാണ് ‘പ്രാന്തങ്ങാടി’. ഈ നോവലിലൂടെ കടന്നുപോകുമ്പോള്‍ നാം മറന്നു വെച്ച പഴയ ഒരു ദേശം…
Bhathruhathyakal

Bhathruhathyakal

Original price was: ₹500.00.Current price is: ₹425.00.
Sale!

Bhathruhathyakal

Original price was: ₹500.00.Current price is: ₹425.00.
ഭ്രാതൃഹത്യകള്‍ നിക്കോസ് കസാന്‍ദ്‌സാക്കിസ് വിവര്‍ത്തനം: കെ.ടി രാധാകൃഷ്ണന്‍ 1940 കളുടെ അവാനത്തില്‍ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി.…
Bappuvinte Esther

Bappuvinte Esther

Original price was: ₹290.00.Current price is: ₹247.00.
Sale!

Bappuvinte Esther

Original price was: ₹290.00.Current price is: ₹247.00.
ബാപ്പുവിന്റെ സ്വന്തം എസ്തര്‍ എം.ജി രാധാകൃഷ്ണന്‍ മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്‍റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ അനുകൂലിയായിമാറിയ എസ്‌തർ തൻ്റെ…
Kedaram

Kedaram

Original price was: ₹120.00.Current price is: ₹102.00.
Sale!

Kedaram

Original price was: ₹120.00.Current price is: ₹102.00.
കേദാരം കൃഷ്ണമൂര്‍ത്തി “കൃഷ്ണമൂർത്തിയും എം. ഡി. ആർ. സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആത്മകഥയാണ് ഈ നോവൽ. ദിവ്യമായ ഒരു ബാധപോലെ ഈ സംഗീതം കൃഷ്ണ‌മൂർത്തിയിലെത്തുകയും അത് ആ…
THAIMAYUM COLUMBUSSUM

THAIMAYUM COLUMBUSSUM

Original price was: ₹280.00.Current price is: ₹238.00.
Sale!

THAIMAYUM COLUMBUSSUM

Original price was: ₹280.00.Current price is: ₹238.00.
തൈമയും കൊളംബസ്സും കെ.വി പ്രവീണ്‍ ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ…
Veerachakra Novel

Veerachakra Novel

Original price was: ₹360.00.Current price is: ₹306.00.
Sale!

Veerachakra Novel

Original price was: ₹360.00.Current price is: ₹306.00.
വീരചക്ര ഷമീം യൂസഫ് കളരിക്കല്‍ ‘ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായി മരിച്ചാല്‍ അത് നിങ്ങളുടെ കുറ്റമാണ്’. ബില്‍ഗേറ്റ്‌സിന്റെ ഈ വചനമാണ് അരുവിപ്പാറയിലെ അവനീന്ദ്രന്, തന്റെ…
Nthappanandi

Nthappanandi

Original price was: ₹240.00.Current price is: ₹205.00.
Sale!

Nthappanandi

Original price was: ₹240.00.Current price is: ₹205.00.
ന്തപ്നാണ്ടി എം.കെ. രാജൻ എത്ര ചവിട്ടിതാഴ്ത്തിയാലും ചെളിയിലേക്കു പുതഞ്ഞു പോകാൻ കൂട്ടാക്കാത്ത ജീവിതങ്ങളുടെ കഥ പറയുന്ന കൃതി. കയ്യിലെടുത്താൽ വായിച്ചു തീരാതെ താഴെ വയ്ക്കാൻ കഴിയാത്ത നോവൽ.
Marubhumiyile Prathikaradhahikal

Marubhumiyile Prathikaradhahikal

Original price was: ₹250.00.Current price is: ₹213.00.
Sale!

Marubhumiyile Prathikaradhahikal

Original price was: ₹250.00.Current price is: ₹213.00.
മരുഭൂമിയിലെ പ്രതികാര ദാഹികൾ മുഹമ്മദ്  നജാത്തി മരുഭൂമിയിൽ സംഭവിച്ച അടങ്ങാത്ത ഒരു പ്രതികരത്തിന്റെ കഥ  അന്യനാട്ടിൽ കുറ്റകൃത്യങ്ങളിൽ  മുഴുകി താല്കാലികമായി സുഖിച്ചു ജീവിക്കുന്ന വിദേശിക്കും, അവരെ സാമ്പത്തികനേട്ടത്തിനായി…
BEYOND THE MEMORIES

BEYOND THE MEMORIES

Original price was: ₹150.00.Current price is: ₹128.00.
Sale!

BEYOND THE MEMORIES

Original price was: ₹150.00.Current price is: ₹128.00.
ബിയോണ്ട് ദി മെമ്മറീസ് അഭിനന്ദ് എസ്.ജെ രാത്രികൾക്ക് എന്നും പല വികാരമാണ്. ചില രാത്രികൾ നമ്മെ ഒരുപാട് സന്തോഷിപ്പിക്കും, ചിലതു നമ്മെ കരയിപ്പിക്കും. മറ്റു ചിലപ്പോൾ അവ…
Aalam Noor

Aalam Noor

Original price was: ₹180.00.Current price is: ₹153.00.
Sale!

Aalam Noor

Original price was: ₹180.00.Current price is: ₹153.00.
ആലം നൂര്‍ റെഫീക്ക് ബദരിയ ഒരു നോവലും അതിന്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ വായനക്കാരായ…
Natasha

Natasha

Original price was: ₹150.00.Current price is: ₹128.00.
Sale!

Natasha

Original price was: ₹150.00.Current price is: ₹128.00.
നടാഷ സുധ തെക്കേമഠം ബാല്യകാലത്തിന്റെ കൗതുകക്കാഴ്ചകളിലെ നിറങ്ങളും ഗന്ധങ്ങളും അവയു‍ടെ ചാരുതയും ഇഴുകിച്ചേർന്ന സ്വപ്നങ്ങളുടെ നിറവാർന്ന ചെറു നോവൽ. ഇത് റിഹാന്റെ കഥ. റിഹാൻ കാണുന്ന ദൃശ്യങ്ങളിലെ…
LANKA

LANKA

Original price was: ₹350.00.Current price is: ₹298.00.
Sale!

LANKA

Original price was: ₹350.00.Current price is: ₹298.00.
ലങ്ക കാവാലം ബാലചന്ദ്രന്‍ അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്ത അനന്തതയാണ് ലങ്ക. ലങ്കയെ എഴുതിയോ വായിച്ചോ ഫലിപ്പിക്കുക എളുപ്പമല്ല. വായനയുടെ ഓരോ അണുവിലും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഈ പൊരുളാണ് ലങ്കയെയും…
ലയനം   ‌ വി ജെ മാത്യുസ് വന്യംപറമ്പിൽ പ്രണയത്തിന്റെയും വിരഹത്തിൻ്റെയും ആത്മസംഘർഷ ഭൂമികയിലൂടെ സഞ്ചരിക്കുന്ന ഡേവിഡിൻ്റെയും അന്നാ മ്മയുടെയും കഥയാണ് ലയനം. അനാഥത്വത്തിൻ്റെ മാന സികവ്യഥകളെ ഒരു രക്ഷകനെപ്പോലെ തട്ടിയകറ്റിയ കൈകൾതന്നെ ഡേവിഡിന് പ്രണയത്തിൻ്റെ പ്രതീക്ഷ യുടെ വാതിലുകളുമടയ്ക്കുന്നു. എല്ലാ ദുരന്തങ്ങ ളിൽനിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴു ന്നേൽക്കുന്ന ഡേവിഡിൻ്റെ ജീവിതത്തിൽ ഒരു അജ്ഞാത ശക്തി വീണ്ടും വീണ്ടും പുതിയ പ്രതീക്ഷകളും സ്വപ്ന ങ്ങളും നല്‌കുകയാണ്. അവസാനം പ്രണയസാഫല്യ ത്തിന്റെ നൈർമ്മല്യജീവിതത്തിലേക്ക് ആരോ എത്തിച്ച പോലെ അജയ്യനായി നില്ക്കുന്ന വ്യക്തിയുടെ ആത്മ സംഘർഷങ്ങൾ അതീവഹൃദ്യമായി ഈ നോവലിൽ വര ച്ചിടുന്നു. ജീവിതം ദുരന്തങ്ങളേയും സങ്കടങ്ങളേയും ലയി പ്പിക്കുന്ന കടലാണ് എന്ന് ഈ നോവൽ വായിച്ചുതീരു മ്പോൾ നമ്മുടെ മനസ്സ് പറയുന്നു.
PREMALEPANAM

PREMALEPANAM

Original price was: ₹199.00.Current price is: ₹169.00.
Sale!

PREMALEPANAM

Original price was: ₹199.00.Current price is: ₹169.00.
പ്രേമലേപനം എം.എസ് ബനേഷ് ചരിത്രത്തിന്റെ ഭാരമോ ഇതിഹാസങ്ങളുടെ കനമോ ഇല്ല. വേണമെങ്കില്‍ ഒരു ഫാമിലി റൊമാന്റിക് എന്റര്‍ടെയിന്‍മെന്റ് ബ്ലാക് ഹ്യൂമര്‍ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് പറയാം. ഒരു…
BUDDHAPURATHINTE KATHA

BUDDHAPURATHINTE KATHA

Original price was: ₹170.00.Current price is: ₹153.00.
Sale!

BUDDHAPURATHINTE KATHA

Original price was: ₹170.00.Current price is: ₹153.00.
ബുദ്ധപുരത്തിന്റെ കഥ പത്മകുമാരിയും ഹബീബ് മുഹമ്മദും ചേര്‍ന്ന് ഒരു രാത്രികൊണ്ട് എഴുതിയത് സജീദ് ഖാന്‍ പനവേലില്‍ മലയാള നോവല്‍ സാഹിത്യത്തിന് പുതിയ ഭാവുകത്വം പകരുന്ന ഈ നോവല്‍,…
SOOFIYE PRANAYICHA JINNU

SOOFIYE PRANAYICHA JINNU

Original price was: ₹150.00.Current price is: ₹128.00.
Sale!

SOOFIYE PRANAYICHA JINNU

Original price was: ₹150.00.Current price is: ₹128.00.
സൂഫിയെ പ്രണയിച്ച ജിന്ന് ഇ.എം ഹാഷിം സൂഫി അനുഭവത്തിന്റെ അതീന്ദ്രിയതലങ്ങളെ ചെന്നുതൊടുന്ന നോവല്‍ ആരും സഞ്ചരിക്കാത്ത വഴിയിലല്ല ഈ നോവല്‍ കടന്നുപോകുന്നത്. സ്വയം നിര്‍മ്മിച്ച വഴിയിലൂടെയാണ്. വഴിയെക്കുറിച്ച്…
AATHREYAKAM

AATHREYAKAM

Original price was: ₹450.00.Current price is: ₹383.00.
Sale!

AATHREYAKAM

Original price was: ₹450.00.Current price is: ₹383.00.
ആത്രേയകം ആര്‍. രാജശ്രീ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയുടെ രചയിതാവില്‍ നിന്നും പുതിയ നോവല്‍ ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം.…
PATTUNOOL PUZHU

PATTUNOOL PUZHU

Original price was: ₹350.00.Current price is: ₹298.00.
Sale!

PATTUNOOL PUZHU

Original price was: ₹350.00.Current price is: ₹298.00.
പട്ടുനൂല്‍പ്പുഴു എസ് ഹരീഷ് പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേര്‍ത്ത ഇരുളിമയുള്ള വാക്കുകളില്‍ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂല്‍പ്പുഴു എന്ന നോവലില്‍. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.