Shopping cart

show blocks helper

Sort by

View
Koolies

Koolies

225.00
Sale!

Koolies

225.00
കൂലീസ് ഹരീഷ് അനന്തകൃഷ്ണന്‍ വംശവൃക്ഷത്തിന്റെ ശിഖരങ്ങള്‍ തേടിയുള്ള ഒരു യാത്രയാണ് 'കൂലീസ്'. പൂര്‍വ്വപിതാമഹന്മാരുടെ സ്മരണകളുറങ്ങുന്ന മണ്ണിലൂടെ ബന്ധങ്ങളുടെ അടിവേര് ചികഞ്ഞ് അവരുടെ പൗത്രന്‍ നടത്തുന്ന സഞ്ചാരം. വംശീയ അധിക്ഷേപങ്ങളും ദുരിതപൂര്‍ണ്ണമായ…
SNOW LOTUS

SNOW LOTUS

315.00
Sale!

SNOW LOTUS

315.00
സ്‌നോ ലോട്ടസ് സോണിയാ ചെറിയാന്‍ കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി…
KALLANOTE

KALLANOTE

153.00
Sale!

KALLANOTE

153.00
കള്ളനോട്ട് ലിയോ ടോള്‍സ്റ്റോയ് പരിഭാഷ: ഡോ. അനിത എം.പി മഹാനായ എഴുത്തുകാരന്റെ വ്യത്യസ്തമായ നോവല്‍ അവിചാരിതമായി ചെയ്യുന്ന ഒരു കൊച്ചു തെറ്റ്, അറിയാത്ത എത്രയോ ജീവിതങ്ങളെ വിനാശകരമായി…
UMANADU VENADU

UMANADU VENADU

288.00
ഉമാനാട് വേണാട് പ്രശാന്ത് മിത്രന്‍ നമ്മുടെ നോവലുകളുടെ ആരംഭകാലം മുതൽതന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലർ ഹിസ്റ്റോഗ്രഫിയിലൂടെ അത്…
Coptic Yuvathiyude Veedu

Coptic Yuvathiyude Veedu

351.00
കോപ്റ്റിക് യുവതിയുടെ വീട് അശ്റഫ് അശ്മാവി വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് ഏതൊരു കലാപത്തിന്‍റെയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായിരിക്കും എന്ന പൊതുസത്യത്തിന്‍റെ ഉത്തമഉദാഹരണമായിരിക്കും ഹുദാ എന്ന…
KANALUKAL

KANALUKAL

85.00
കനലുകള്‍ സാന്തോര്‍ മാറൊയ് പ്രശസ്ത ഹംഗേറിയന്‍ നോവലിസ്റ്റ്. കാര്‍പാത്തിയന്‍മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജന റല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു…
Gulberga

Gulberga

225.00
Sale!

Gulberga

225.00
ഗുല്‍ബര്‍ഗ്ഗ വി.കെ.ടി വിനു പ്രണയസാന്ദ്രമായ ഒരു നോവലാണ് ഗുല്‍ബര്‍ഗ്ഗ. പട്ടാളത്തിലെ തപാല്‍ സേവനവിഭാഗത്തില്‍ പണിയെടുക്കുന്ന യുവാവ് തൂലികാസൗഹൃദത്തിനിടയില്‍ തിരഞ്ഞത് സൗഹൃദവും കാമവുമായിരുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല നീങ്ങിയത്. തൂലികാസൗഹൃദം…
ഇഹ പര ലോകം അഥവാ അദ്ദുന്‍യാ വല്‍ ആഖിറ മെഹമൂദ് പറശ്ശിനിക്കടവ്‌ മരുഭൂമിയിലെ, ഇരുണ്ടു തടിച്ച, തീക്ഷ്ണമായ തിളങ്ങുന്ന കണ്ണുകളും, ദൃഢമായ കൈകാലുകളുമുള്ള ഒരു കറുത്ത ജൂതൻ!…
THE THIRD COLUMN

THE THIRD COLUMN

162.00
ദി തേര്‍ഡ് കോളം ആഷാമനോ സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ…
Dudiya

Dudiya

207.00
Sale!

Dudiya

207.00
ദുഡിയ വിശ്വാസ് പാട്ടീല്‍ പരിഭാഷ: എ.ആര്‍ നായര്‍ കല്യാണ്‍ തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും…
Printhal

Printhal

144.00
Sale!

Printhal

144.00
പൃന്തള്‍ ആര്‍.കെ ഗോപാലകൃഷ്ണന്‍ അയിത്തത്തെയും ജാതിയെയും കേന്ദ്രമാക്കി മനുഷ്യാന്തസ്സിനെ വിഭാവനം ചെയ്യുന്ന മനോഹര കൃതി. മലപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് ആര്‍. കെ. ഗോപാലകൃഷ്ണന്‍ (ആര്‍. കെ. ജി.…
AGAPPE

AGAPPE

342.00
Sale!

AGAPPE

342.00
അഗാപ്പെ ആന്‍ പാലി "ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും…
SILENT PATIENT

SILENT PATIENT

359.00
സൈലന്റ് പേഷ്യന്റ് അലക്‌സ് മൈക്കലീഡിസ് പത്ത് ലക്ഷത്തിലധികം കോപ്പികള്‍ വറ്റഴിഞ്ഞ കൃതിയുടെ മലയാള പരിഭാഷ ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ…
ULA

ULA

378.00
Sale!

ULA

378.00
ഉല കെ.വി മോഹന്‍കുമാര്‍ നിയോഗിയുടെ സഞ്ചാരങ്ങള്‍ മസൂദിയുടെയും ചരിത്രകാരന്മാര്‍ പറയാതെപോയ തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന ഈ നോവല്‍ സംഭവിക്കുന്നത്ചരിത്രത്തിനു വെളിയിലല്ല; ചരിത്രത്തിനുള്ളില്‍ത്തന്നെയാണ്. ചരിത്രസന്ദര്‍ഭത്തെ പ്രമേയവത്കരിക്കുന്നതോടൊപ്പം നിശ്ശബ്ദമാക്കപ്പെട്ട ചരിത്രത്തിന്റെ…
KAANHIPOTHU

KAANHIPOTHU

243.00
കാഞ്ഞിപ്പൊത്ത് സന്തോഷ് ആവത്താന്‍ തന്റേടിയായ സരസുവിന്റെ ലൈംഗികതൃഷ്ണയും പ്രണയവും എപ്പോഴോ പ്രതികാരാത്മകതയിലേക്ക് വഴിമാറുന്നു. വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയുടെ കൊടിയ പകയ്ക്കു മുമ്പില്‍ ഒരു ദേശം പകച്ചുനില്‍ക്കുന്നു. കൈലമഠത്തിന്റെയും…
Garudan

Garudan

265.00
Sale!

Garudan

265.00
ഗരുഡൻ    ലേഖ വർമ്മ ഗരുഡൻ ഭാരതീയ പുരാണേതിഹാസങ്ങളിൽ വെച്ച് ഏറ്റവും ശക്തിമാനായ കഥാപാത്രങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. സമാനതകളില്ലാത്ത ശക്തി കൾക്ക് ഉടമയാണെങ്കിലും ഗരുഡന്റെ ജീവിതയാത്ര ഏതൊരു സാധാരണക്കാ രനും സഹാനുഭൂതി ഉളവാക്കുന്നതാണ്. ഗരുഡൻ്റെ വിഷ്‌ണുവുമായി ബന്ധപ്പെട്ട് പൊതുവേ പ്രചാരത്തിൽ ഉള്ള കഥകളിൽനിന്നും വ്യത്യസ്‌തമായി, അറിയപ്പെടാ ത്തതായ ഒട്ടനവധി കഥകൾ ഉണ്ട്. അത്തരത്തിലുള്ള ഗരുഡൻ്റെ ജീവിതത്തിലെ ഏ ടുകളെ തന്റെ ഭാവനയുമായി ഇഴചേർത്ത് കഥാകാരി ഇവിടെ ഒരു പുതിയ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നു. വായനക്കാരെ സ്ഥലകാലാതീതമായ ഒരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഗരുഡൻ്റെ കഥ നടക്കുന്നത് കാലഗണനകൾക്ക് അപ്പുറത്താ ണ്. ഗരുഡനും സഹകഥാപാത്രങ്ങളും കാലാതിവർത്തികളാണ്. ഭൂമിയിൽ ജീവജാ ലങ്ങൾ സൃഷ്ടിക്കപ്പെടുന്ന സമയത്താണ് ഈ കഥ ഥ നടക്കുന്നത്. Docracyp olipo0) ഗരുഡൻ നാഗങ്ങൾക്കൊപ്പം ഒരു മുട്ടയുടെ രൂപത്തിലാണ് ജന്മം എടുത്തത്, പക്ഷേ പ്രപഞ്ചത്തെയും പ്രകൃതിയെയും സന്തുലിതമാക്കുക എന്ന ഒരു മഹത്തായ ഉദ്ദേശത്തോടുകൂടി ആയിരുന്നു ഗരുഡൻ്റെ ജനനം. മുട്ടയിൽനിന്നും വിരിഞ്ഞ ഗരു ഡൻ തന്റെ അമ്മയെ അടിമത്തത്തിൽനിന്നും മോചിപ്പിച്ചുകൊണ്ട് തന്റെ ജീവിത യാത്ര ആരംഭിക്കുന്നു. സുശക്തരായ തൻ്റെ ശത്രുക്കളെ ഒന്നൊന്നായി പരാജിതരാ ക്കിക്കൊണ്ട് ഗരുഡൻ തൻ്റെ ജൈത്രയാത്ര തുടരുന്നു. ഇന്ദ്രദേവന്റെ ഗൂഢവും, ഗൂഢവും, അജ്ഞാതവുമായ രഹസ്യങ്ങളുടെ കലവറ ഗരുഡൻ എങ്ങനെ തുറന്നു? മര ‘മരണാനന്തര ജീവിതവുമായി ഗരുഡൻ എങ്ങനെ ബന്ധപ്പെട്ടിരി ക്കുന്നു? ഗരുഡൻ്റെ പ്രവർത്തിക പ്രവർത്തികൾ എങ്ങനെ യമധർമ്മ രാജാവിനെ ത്രിമൂർത്തികൾ ക്ക് മുൻപിൽ ലജ്ജിതനാക്കി? പ്രപഞ്ചത്തെതന്നെ നശിപ്പിക്കാൻ കഴിവുള്ള അഹ ങ്കാരിയായ ഗരുഡനെ ത്രിമൂർത്തികൾ എങ്ങനെ നേർവഴിക്ക് കൊണ്ടുവന്നു? ഈ പ്രഹേളികകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഗ്രന്ഥം.
Novelswaroopam

Novelswaroopam

216.00
നോവല്‍സ്വരൂപം കെ സുരേന്ദ്രന്‍ നോവല്‍ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാര്‍ക്ക് ഏറ്റവുമധികം മമത. പ്രശസ്ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രന്‍ ആ സാഹിത്യരൂപത്തിന്റെ ഇഴകള്‍ വിടര്‍ത്തി അപഗ്രഥിക്കുകയാണ്…
MUTHAPPAN

MUTHAPPAN

269.00
Sale!

MUTHAPPAN

269.00
മുത്തപ്പന്‍ അഖില്‍ കെ വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ്…
VAZHICHENDA

VAZHICHENDA

1,610.00
Sale!

VAZHICHENDA

1,610.00
വഴിച്ചെണ്ട സുസ്‌മേഷ് ചന്ത്രോത്ത് മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന നാനാഭാവങ്ങളും അവസ്ഥകളും അവസ്ഥാന്തരങ്ങളും കലര്‍ന്ന സന്ദര്‍ഭങ്ങളെ സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്ന ബൃഹദ്നോവല്‍ വായനക്കാരനെന്ന നിലയില്‍ എനിക്ക് ഈ നോവല്‍ പ്രിയപ്പെട്ടതാകുന്നത് നോവലിന്റെ…
Athanente Achan

Athanente Achan

216.00
അതാണെന്റെ അച്ഛന്‍ പി.യു അമീര്‍ സമൂഹജീവിതത്തിലെ മഹാവേദനകളില്‍ മിക്കതിനും കാരണമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ചോദ്യം ഈ നോവല്‍ ചോദിക്കുന്നു. നിഷ്‌കളങ്കരും സന്‍മനസ്സുകളും സര്‍ഗശേഷിയുള്ളവരും ഈ ലോകത്ത്…
Theekkadinjan

Theekkadinjan

450.00
തീക്കടിഞ്ഞാൺ   ഹംസക്കുട്ടി  കോടതി വ്യവഹാരങ്ങളുടെ അകത്തളങ്ങളിലേക്ക് വായനാലോകത്തെ പരിചയപ്പെടുത്തുന്ന അപൂര്‍വ കൃതിയാണ് തീക്കടിഞ്ഞാണ്‍. സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് വിശുദ്ധഗ്രന്ഥങ്ങളെ സാക്ഷിയാക്കി സാക്ഷികള്‍ പറയുമ്പോഴും നുണകള്‍ മാത്രം…
പോത്തേരി കുഞ്ഞമ്പു സരസ്വതീ വിജയം പഠനം: ഡോ. പി.കെ പോക്കർ ചന്ദമേനോൻ ഇന്ദുലേഖയിലൂടെ വരേണ്യകുടുംബത്തിലെ പ്രണയ കഥ പറയുന്ന കാലത്തുതന്നെ താഴ്ന്ന ജാതിക്കാർ അനുഭവിച്ച പീഡനങ്ങളും ദുരിതങ്ങളും…
RANDITANGAZHI

RANDITANGAZHI

135.00
രണ്ടിടങ്ങഴി തകഴി പകലന്തിയോളം പാടങ്ങളില്‍ പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉണര്‍ന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കരണം.
Ilakiyadunna Maunam

Ilakiyadunna Maunam

333.00
ഇളകിയാടുന്ന മൗനം പി.വി.കെ പനയാല്‍ ഇളകിയാടുന്ന നെൽക്കതിരുകളും കരിമ്പനക്കൂട്ടങ്ങളും നാട്ടിടവഴികളും കാലപ്രവാഹത്തിൽ ചോരാത്ത ഗാംഭീര്യം പേറിനിൽക്കുന്ന പാറക്കെട്ടുകളും ചേർന്നൊരുക്കുന്ന വേദിയിൽ അരങ്ങേറുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതനാടകം. അടിയാളന്‍റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.