MARANAPARYANTHAM: ROOHINTE NALMOZHIKAL
മരണപര്യന്തം
റൂഹിന്റെ
നാള്‍മൊഴികള്‍
ശംസുദ്ദീന്‍ മുബാറക്
മരണവും മരണാന്തരജീവിതവും പ്രമേയമാകുന്ന നോവല്‍.
ഖുര്‍ആെനയും അതിന്റെ വ്യാഖ്യാന്രഗന്ഥങ്ങെളയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യെന്റ മരണാനന്തര ജീവിതപരീക്ഷണങ്ങെള അനാവരണം െചയ്യുന്ന ആഖ്യായിക. മനുഷ്യജീവിതത്തിന്റെ നിസ്സാര തയും ക്ഷണികതയും നിസ്സഹായതയും നിശ്ശബ്ദ േതങ്ങലുകളായി വ്യാപിച്ചുകിടക്കുന്ന ഈ നോവലില്‍ നിവൃത്തിേകടിനാല് െചറുതല്ലാത്ത െതറ്റുകല്ലക്ക് മുഖംകുത്തി വീണ തയ്യിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന് ബഷീറിന്റെ മരണാനന്തര ജീവിതമാണ് അവതരി പ്പിക്കുന്നത്. പരേലാകെത്ത വിേശഷങ്ങളും വിചാരണകളും വിചാരങ്ങളും ആത്മാവിന്റെ ഡയറിക്കുറിപ്പുകളിലൂടെ വരച്ചിടുന്ന ഈ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്. മരിക്കുേമ്പാള്‍ മനുഷ്യന് അനുഭവിക്കുന്നെതന്ത്? ഈ േലാകം ഒരിക്കല്‍ തകര്‍ന്ന് അവസാനിക്കുേമാ? േലാകാവസാനത്തിനു േശഷം മനുഷ്യന് പുനര്ജനിക്കുേമാ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍കൂടിയാണ് ഈ നോവല്‍.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.