Shopping cart

show blocks helper

Sort by

View
Sakuni

Sakuni

234.00
Sale!

Sakuni

234.00
ശകുനി ഷബിനി വാസുദേവ് സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍ കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു…
PARVATHANGALUM MATTOLIKOLLUNNU

PARVATHANGALUM MATTOLIKOLLUNNU

449.00
പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു ഖാലിദ് ഹൊസൈനി വിവര്‍ത്തനം : രമാ മേനോന്‍ പട്ടംപറത്തുന്നവര്‍ എന്ന വിഖ്യാത കൃതിയുടെ രചയിതാവില്‍ നിന്നും മാറ്റൊരു ബെസ്റ്റ് സെല്ലര്‍ നമ്മുടെ ജീവിതത്തെ…
Avarude Mukhangal

Avarude Mukhangal

180.00
അവരുടെ മുഖങ്ങള്‍ നാരായന്‍ എവിടെ നിന്നാണ് തുടങ്ങിയത്? ഒന്നുമില്ലായ്മയില്‍ നിന്ന്.... എന്താണ് എപ്പോഴും കീഴ്‌പ്പെടുത്തിയത്....? അധികാരം.... നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം. സ്‌നേഹത്തെ... കൊടുത്തും വാങ്ങിച്ചതുമായ സ്‌നേഹത്തെ... അതിന്റെ…
9MM BARETTA

9MM BARETTA

495.00
9 MM ബെരേറ്റ വിനോദ് കൃഷ്ണ ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവല്‍. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ…
Poochakuru

Poochakuru

162.00
Sale!

Poochakuru

162.00
പൂച്ചക്കുരു ആര്‍ ജെ ശാലിനി തിരശ്ശീലയില്‍ ഒരു സിനിമ തെളിഞ്ഞുവരുന്നതുപോലെയാണ് നിര്‍മല ഓപ്പോളിന്റെ സംഘര്‍ഷഭരിതമായ ജീവിതം ശാലിനി അവതരിപ്പിക്കുന്നത്. എഴുത്തില്‍ ഒരു ദൃശ്യഭാഷയുണ്ട്. ഒരൊറ്റ വരികൊണ്ട് ഒരാശയം…
Devil’s Justice

Devil’s Justice

255.00
ഡെവിള്‍സ് ജസ്റ്റിസ് സീമ ജവഹര്‍ ഉദ്വേഗവും കുറ്റകൃത്യവും ഇഴ ചേര്‍ന്ന വായനാവേഗമുള്ള സസ്പെന്‍സ് ത്രില്ലര്‍. ക്രൈം ഫിക്ഷന്‍ വൈവിധ്യമുള്ള മാതൃകകളില്‍ ഒന്നാണ് ഡെവിള്‍സ് ജസ്റ്റിസ്. കുറ്റവാളി ആര്?…
Kunjikkaalikkurava

Kunjikkaalikkurava

180.00
കുഞ്ഞിക്കാളിക്കുരവ കാലത്തെ വെല്ലുവിളിച്ച ഒരു ദളിത് സ്ത്രീയുടെ വിമോചന വീരഗാഥ പ്രൊഫ. ജയലക്ഷ്മി പൂക്കൈതയൂരിന്റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്റെയും ദളിത് ജീവിതത്തിന്റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും…
Theeyyakunjinte Chootu

Theeyyakunjinte Chootu

170.00
തീയ്യക്കുഞ്ഞിന്റെ ചൂട്ട് സി.അമ്പുരാജ് ''തീയ്യക്കുഞ്ഞിന്റെ ചൂട്ട് മലയാള നോവല്‍ ഇന്നേവരെ കണ്ടിട്ടി ല്ലാത്ത ഒരു നവ ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. അറുപതിലേറെ…
Pukayadayalam

Pukayadayalam

270.00
പുകയടയാളം ഗോവിന്ദ് ''ഒരു കാര്യം തീര്‍ച്ച. ഈ എഴുത്തുകാരന്‍ ഈ നോവലില്‍ ഏറെസമയം പണിതിട്ടുണ്ട്. നിങ്ങള്‍ നിങ്ങളുടെ വര്‍ക്കില്‍ എത്രയധികം മണിക്കൂറുകള്‍ ഇരുന്നിട്ടുണ്ടോ അത് നല്ല വായനക്കാര്‍ക്ക്…
BRAHMIN MOHALLA

BRAHMIN MOHALLA

340.00
ബ്രാഹ്മിണ്‍ മൊഹല്ല സലീം അയ്യനത്ത് അതിതീക്ഷണമായ ഒരു പ്രണയത്തിന്റെ ഭൂമികയില്‍ ഉരുത്തിരിയുന്ന ജീവിതങ്ങളും കൃത്യമായ രാഷ്ട്രീയ ചരിത്രബോധവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന നോവല്‍. മനുഷ്യന്‍ അവന്റെ അജ്ഞതകൊണ്ട് അഹങ്കരിച്ച്…
Dostoviskiyude Sargasaparya

Dostoviskiyude Sargasaparya

198.00
ഡോസ്‌റ്റോയ വ്‌സ്‌കിയുടെ സര്‍ഗസപര്യ എ ജയകുമാര്‍ ജീവിച്ചിരിക്കുന്ന കാലത്തെയും ഭാവികാലത്തെ ആഴത്തില്‍ സ്വാധീനിച്ച ഡോസ്റ്റോയ് വ്‌സ്‌കിയുടെ വാതായനമാകുന്ന നോട്ടുബൂക്കുകളെ ഉപജീവിച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം. വിസ്മയാവഹമായ…
Ennappadam

Ennappadam

360.00
Sale!

Ennappadam

360.00
എണ്ണപ്പാടം എന്‍.പി മുഹമ്മദ് എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ ഭരണം,…
Magdaleenaude pensuvishesham

Magdaleenaude pensuvishesham

540.00
മഗ്ദലീനയുടെ പെണ്‍സുവിശേഷം രതീദേവി ''മലയാളസാഹിത്യത്തിന് ഇങ്ങനെയും കഥയെഴുതാം, ഇങ്ങനെയും ചരിത്രസത്യങ്ങളെ വ്യാഖ്യാനിക്കാം, ഇങ്ങനെയും ചരിത്രകഥാപാത്രങ്ങളെ സമീപിക്കാം എന്ന് സൗമ്യവും ധീരവുമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകം. കേരളം…
Akhyanangalude Bhookhadangal

Akhyanangalude Bhookhadangal

414.00
ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ ഫസല്‍ റഹ്മാന്‍ പി.കെ ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കിറിച്ചുള്ള പഠനങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃതികളില്‍ ഏറിയ പങ്കും…
Aathmahathyayute Rasathanthram

Aathmahathyayute Rasathanthram

120.00
ആത്മഹത്യയുടെ രസതന്ത്രം റിഹാന്‍ റാഷിദ് ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേര്‍ത്ത അതിര്‍വരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികള്‍ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ…
Havana Club

Havana Club

215.00
ഹവാന ക്ലബ് റിജോ ജോര്‍ജ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ ഡോ. അന്‍സാരി വഖിയുദ്ദീനെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. ഇന്ത്യന്‍ ചാരസംഘടനയായ റോ അന്വേഷണം…
Munpenadanna Velayudhan

Munpenadanna Velayudhan

189.00
മുമ്പേ നടന്ന വേലായുധന്‍ ഡോ. ചേരാവള്ളി ശശി കേരള നവോത്ഥാനനേതാക്കളിലെ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം. ചരിത്രത്തിന്റെ ഏടുകളില്‍ ഇടമില്ലാതെപോയ കീഴാള ചെറുത്തുനില്പിന്റെ അടയാളങ്ങളാണ് ഈ നോവല്‍…
Shootout

Shootout

180.00
Sale!

Shootout

180.00
ഷൂട്ടൗട്ട് രമേശന്‍ മുല്ലശ്ശേരി മലയാളത്തിലെ ആദ്യ സ്‌പോട്‌സ് ത്രില്ലര്‍ നോവല്‍ ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍. ഒരുസംഘം…
Yellooram

Yellooram

145.00
Sale!

Yellooram

145.00
യെല്ലൂരം വി.ആര്‍ സന്തോഷ് നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത…
Prathi Hajarundu

Prathi Hajarundu

738.00
പ്രതി ഹാജരുണ്ട് ബിമല്‍ മിത്ര വിവര്‍ത്തനം: കെ. രവിവര്‍മ്മ ''എല്ലാം വീണ്ടും തുടങ്ങി. എന്നാല്‍ എല്ലാത്തിന്റേയും അന്തരാളത്തിലൂടെ ആകാശത്തിലും പാതാളത്തിലും നിറയെ അപ്പോഴും ഒരു ക്ഷീണിച്ച സ്വരം,…
Arabi Malayali

Arabi Malayali

110.00
അറബിമലയാളി റഷീദ് പാറയ്ക്കല്‍ മലയാളക്കരയെ സ്നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങള്‍ക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെണ്‍കുട്ടിയുടെ…
Gemara

Gemara

250.00
Sale!

Gemara

250.00
ഗെമാറ പ്രീത് ചന്ദനപ്പള്ളി മഗ്ദലേനയുടെ (സു)വിശേഷം മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പാരസ്പര്യമാണ് ഗെമാറ. ആണധികാരത്തിനും സാമൂഹ്യ അധീശത്വത്തിനും എതിരെ പൊരുതുന്ന സ്ത്രീജീവിതങ്ങളുടെ ആന്തരികസമസ്യകളും അന്വേഷണങ്ങളും അതിജീവനവുമാണ് പ്രീത്…
JANWI

JANWI

128.00
Sale!

JANWI

128.00
ജാന്വി വിനീത മണാട്ട് ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ ആവിഷ്‌കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോള്‍…
Samudrasesham

Samudrasesham

255.00
സമുദ്രശേഷം സിബിന്‍ ഇക്ബാല്‍ പരിഭാഷ: ജോണി എം. എല്‍. സ്വന്തം സ്വത്വംതന്നെ തങ്ങളെ ഒറ്റപ്പെടുത്തുന്നതായിത്തീരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്ന തീരദേശ ഗ്രാമത്തിലെ യുവാക്കളുടെ അതിജീവനശ്രമങ്ങളുടെ കഥ. തീരദേശജീവിതത്തിന്റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.