Shopping cart

show blocks helper

Sort by

View
പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ…
MAHABHARATHAM {PRE-BOOKING }

MAHABHARATHAM {PRE-BOOKING }

549.00
ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി ടീച്ചർ. മഹാഭാരതത്തെ അതിൻറെ സാരാംശം ഒട്ടും ചോർന്നു പോകാതെ വിസ്മയാവഹമായ രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു
ARCHER (MALAYALAM)

ARCHER (MALAYALAM)

225.00
From the #1 best-selling author of The Alchemist comes an inspiring story about a young man seeking wisdom from an…
Radhayude Diary

Radhayude Diary

220.00
സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു
DAIVAM ENNA DURANTHANAYAKAN

DAIVAM ENNA DURANTHANAYAKAN

162.00
ഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന്‍…
ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഓര്‍മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ നാറാണത്തുഭ്രാന്തന്‍റെ അദൃശ്യമായ…
AANDOLAN

AANDOLAN

180.00
Sale!

AANDOLAN

180.00
വർത്തമാനകാലയാഥാർത്ഥ്യങ്ങളിലൂന്നി ഭൂതകാലത്തിലേക്കും അതിനും പുറകിലേക്കുമുള്ള ഒരതീതസഞ്ചാരം. അഭയം തേടി ഒരു കാലത്തുനിന്നും മറ്റൊരു കാലത്തിലേക്കു വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുൾപായയും വളർത്തുമൃഗങ്ങളുമായി നീങ്ങിയ പുരാതനമനുഷ്യനിൽനിന്നും ആധുനികമനുഷ്യൻ ഒട്ടും…
Puthrasooktham

Puthrasooktham

265.00
ഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. മകൻ അച്ചനാകുമ്പോൾ ലഭ്യമാകുന്ന തിരിച്ചറിവുകൾ. അതിരുകൾ അതിലംഘിച്ച സ്വജീവിതത്തെ ഓർത്തുള്ള കുമ്പസാരം. കാലം ഓരോ വ്യക്തിയിൽനിന്നും ചോർത്തിക്കളയുന്നതെന്ത് എന്ന്…
PAKA

PAKA

144.00
Sale!

PAKA

144.00
പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട പട്ടിക്കമ്പനിയെന്ന ഗുണ്ടാസംഘത്തിന്റെ കഥ പറയുന്ന നോവൽ.എൺപതുകളുടെ തുടക്കകാലത്ത് പകയും പ്രതികാരവും ലഹരിയുമായി ജീവിച്ച ഒരു തലമുറയുടെ യഥാതഥമായ അവതരണമാണ് ജുനൈദ്…
ISHTIKAYUM ASHARIYUM

ISHTIKAYUM ASHARIYUM

72.00
Book : ISHTIKAYUM ASHARIYUM Author: ZACHARIA Category : Novel ISBN : 9788171309115 Binding : Normal Publishing Date : 01-02-2021 Publisher…
STHRAINAM

STHRAINAM

90.00
പെണ്മയുടെ വിസ്മയഭാവങ്ങളുടെ ആന്തരാർത്ഥങ്ങൾ തിരഞ്ഞ് വശ്യവചസ്സോടെ അവതരിപ്പിക്കുകയാണ് അക്ബർ കക്കട്ടിൽ സ്‌ത്രൈണത്തിൽ. പൗരാണികകാലം മുതലേ സ്ത്രീയുടെ ജൈവകോശങ്ങളിൽ മുദ്രിതമായ ഭാവതലങ്ങളിലേക്ക് ആഴ്ന്നിറങ്ങി അതിന്റെ നിതാന്തലയങ്ങൾ ആവിഷ്‌കരിക്കുമ്പോൾ ആസ്വാദകൻ…
ഉപ്പയുടെ പ്രണയം മകന്‍ എഴുതുന്നു സുറാബ് സുറാബിന് പറയാനുള്ളത് തോറ്റവരുടെ കഥകളാണ്. ഉപ്പയുടെയും മകന്റെയും പരാജയകഥകള്‍. മകനാണ് കഥ പറയുന്നയാള്‍. ഈ കഥകളില്‍ ദാര്‍ശനിക വ്യഥകളില്ല. ഉത്തരാധുനിക…
Purge

Purge

175.00
S. Mahadevan Thampi taakes us on trip to one of the bloodiest episodes of Sri Lanka in the recent history…
പുറവഞ്ചേരിപ്പാടം എവിടെയാണ്? വിത്തും വിതയും കൃഷിയും ജീവിതസാഫല്യമായി കൊണ്ടു നടന്ന കണ്ടാരു, ജീവിതവും ആനന്ദവും സത്യവും കൃഷിയില്‍ സമര്‍പ്പിച്ച മനുഷ്യന്‍, കൈവിട്ടുപോയ ഒരു ലോകക്രമത്തിനു മുന്നില്‍ പ്രാണവ്യഥയോടെ…
Puppa

Puppa

185.00
വര്‍ണ്ണപ്രതീക്ഷയുടെ ചിത്രശലഭമാവാന്‍ വെമ്പുന്ന സമാധിദശയാണ് പ്യൂപ്പ. നോവലിന്റെ സമാധിയില്‍ നിന്ന് ഉയരുന്ന വെളുപ്പും കറുപ്പിും കലര്‍ന്ന സമകാലികാവസ്ഥയുടെ വിപര്യയങ്ങളാണ് പ്യൂപ്പയുടെ ഉള്ളടക്കം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ജീവിതവഴിയില്‍…
Priyappetta Leo

Priyappetta Leo

120.00
Prathiroopam

Prathiroopam

85.00
വന്യമായ ഓര്‍മ്മകളില്‍ തെളിയുന്ന ജീവിതത്തിന്റെ മുഴക്കങ്ങള്‍.അധികാരത്തി ന്റെയും ഫണാധിപത്യത്തിന്റെയും ഇടയില്‍ ഞെരുങ്ങി പിടയുന്ന ഹതഭാഗ്യര്‍. അന്ത്യകാ ലത്ത്, നേടിയതെന്ത് എന്ന് സ്വയം ചോദിക്കുന്നവരുടെ അമ്പരപ്പുകള്‍, മറവിരോഗത്തിന്റെ ആത്മസഞ്ചാരങ്ങളിലൂടെ…
കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള…
രാഷ്ട്രീയത്തിന്റെ സർഗ്ഗാത്മകതകളെക്കുറിച്ച് സന്ദേഹിക്കുന്ന പോക്കുവെയിൽ ചുവപ്പ്, പുതിയ കാലത്തിന്റെ കാരുണ്യരാഹിത്യം വിചാരണചെയ്യുന്ന തമാശക്കളി,ഈ അന്ധകാരത്തിലും ഇത്തിരി വെട്ടമുണ്ടെന്നു ഉറപ്പാക്കുന്ന പാവപ്പെട്ടവരുടെ സ്കൊളാരി എന്നീ മൂന്നു ശക്തമായ ലഘുനോവലുകൾ
Pharma Market

Pharma Market

150.00
ഫാർമ മാർക്കറ്റ് ' ടി.കെ.സങ്കരനാരയണന്‍റെ മാസ്റ്റര്‍പീസ്‌ രചനയാണെന്ന് നിസ്സംശയം പറയാം. പ്രശാന്തമായൊരു പുഴയൊഴുകും പോലെ അനായാസേനയുള്ള ശൈലി. ഗ്രാമീണ നിഷ്കളങ്കതയില്‍ വളര്‍ന്ന ഒരു അഗ്രഹാര പെൺകുട്ടിക്ക് എവിടെയാണ്…
Penpookalam

Penpookalam

165.00
Ajayaghosh പെണ്‍‌ മനസ്സിന്റെ താഴ്വാരങ്ങള്‍ പെണ്ണായിപിറന്നതുകൊണ്ടുമാത്രം അന്യമായിത്തീരുന്ന, ബഹിഷ്കൃതമാകുന്ന ജീവിതത്തെ കുറിവച്ചാണ് �പെൺപൂക്കാലം� പറയുന്നത് . അവളുടെ ഇഷ്ടാനിഷ്ടങ്ങൾ,വികാരങ്ങൾ,വീക്ഷണങ്ങൾ എല്ലാം പുരുഷകേന്ദ്രീകൃതമായൊരു ലോകം പിടിച്ചുവങ്ങുന്നു, എന്നാൽ ഉന്മാദത്തോളം…
Pattam Parappikkunna Kuttikal

Pattam Parappikkunna Kuttikal

306.00
നന്മയുടെ അടരുകളെ ജീവിതത്തിന്‍റെ ധര്‍മ്മബോധത്തില്‍ ലയിപ്പിച്ച നോവലെറ്റുകള്‍. പിഴച്ചുപോയ കണക്കുകൂട്ടലുകള്‍ക്കു മുമ്പില്‍ അമ്പരന്നുനിന്ന ഹതഭാഗ്യര്‍. യുവതികളായ പ്രാചിയുടെയും പ്രതീചിയുടെയും മനസ്സുകള്‍ തമ്മിലുള്ള അകലങ്ങള്‍ക്കിടയില്‍ ഒരു മരുപ്പച്ച തേടിയലഞ്ഞ…
PATHUMMAYUDE AADU

PATHUMMAYUDE AADU

144.00
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും…
Pather Panchali

Pather Panchali

280.00
പഥേര്‍ പാഞ്ചാലി പാതയുടെ സംഗീതം ബിഭൂതിഭൂഷണന്‍ ബന്ദ്യോപാദ്ധ്യായ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേർ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.