പഞ്ചവന്‍കാട് വൈക്കം ചന്ദ്രശേഖരന് നായര്‍ തിരുവിതാംകൂറിലെ അധികാരങ്ങള്‍ക്കുവേണ്ടിയുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ പോരാട്ടം ചിത്രീകരിക്കുന്ന ഒരു ചരിത്ര നോവല്‍
ജി എല്‍ പി ഉസ്കൂള് കീക്കാംങ്കോട്ട് പി വി ഷാജികുമാര്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സ്കൂള്‍ അനുഭവത്തിന്റെ കണ്ണീരും വേദനിപ്പിക്കുന്നതുമായ ഓര്‍മ്മകള്‍.
ചുവന്ന മണ്ണും നടന്ന പാതകളും പാലോളി മുഹമ്മദ് കുട്ടി, പി സക്കീര്‍ ഹുസൈന് ഒരു കമ്യൂണിസ്റ്റിന്റെ ജീവിതപ്പാതകളിലേക്ക് വെളിച്ചം വീശുന്ന കൃതി. പഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമായ ഒരു ജീവിതത്തെ…
ഇരയുടെ കരിയില നടത്തകള്‍ എം കെ ഖരീം കമ്പിക്കാലിന്റെ മറവിലോ വിജനമായ പീടിക വരാന്തയിലോ ഒളിച്ചിരിക്കുന്ന സാമൂഹിക വിരുദ്ധരെ കണ്ട് വിറളിപൂണ്ട യുവാക്കളുടെയും യുവതികളുടെയും കഥ.
പോര്‍ക്കലി എ പി കളയ്ക്കാട് 'തന്റെ കണ്മുന്നില് ഇതള്‍ വിരിഞ്ഞ സംഭവ പരമ്പരകള്‍ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അനേകം കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പോര്ക്കലിയില്. കേരളീയര്‍ ഏറെ…
‘തന്റെ കണ്മുന്നില് ഇതള്‍ വിരിഞ്ഞ സംഭവ പരമ്പരകള്‍ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അനേകം കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പോര്ക്കലിയില്. കേരളീയര്‍ ഏറെ വായനയും പുനര്‍ വായനയും നടത്തിയിട്ടുള്ള ഈ കൃതി ഏതു കാലത്തും പ്രസക്തമാകുന്നത് അതിന്റെ ഉള്‍ക്കരുത്തുകൊണ്ടാണ്. ‘