പ്രണയിക്കുന്ന സ്ത്രീകള്‍ ഡി.എച്ച്.ലോറന്‍സ് പരിഭാഷ: പി.ശരത്ചന്ദ്രന് ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ബ്രിട്ടീഷ് സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന നോവല്‍. വിമെന്‍ ഇന്‍ ലൗവിലെ ലൈംഗിക പ്രതിപാദനം വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്.…
ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ബ്രിട്ടീഷ് സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന നോവല്‍. വിമെന്‍ ഇന്‍ ലൗവിലെ ലൈംഗിക പ്രതിപാദനം വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. ഡി.എച്ച്. ലോറന്‍സിന്റെ വിഖ്യാത കൃതി.
പറക്കുന്ന സുന്ദരികള്‍ അംബികാസുതന്‍ മാങ്ങാട് അദ്ധ്യാപകര്‍ ഓര്‍ത്തെടുക്കുന്നത് തങ്ങള്‍ക്കു മുന്നിലൂടെ കടന്നുപോയ അവ്യക്തമുഖങ്ങളെ മാത്രമല്ല തങ്ങളെക്കൂടിയാണ്. മലയാള കഥാലോകത്തിന് അദ്ധ്യാപകര്‍ നല്കിയ സംഭാവനകള്‍ വലുതാണ്. ഓര്‍മ്മയിലേക്ക് ഓടിക്കയറിവരുന്ന…
അദ്ധ്യാപകര്‍ ഓര്‍ത്തെടുക്കുന്നത് തങ്ങള്‍ക്കു മുന്നിലൂടെ കടന്നുപോയ അവ്യക്തമുഖങ്ങളെ മാത്രമല്ല തങ്ങളെക്കൂടിയാണ്. മലയാള കഥാലോകത്തിന് അദ്ധ്യാപകര്‍ നല്കിയ സംഭാവനകള്‍ വലുതാണ്. ഓര്‍മ്മയിലേക്ക് ഓടിക്കയറിവരുന്ന കുട്ടികള്‍ അദ്ധ്യാപകനെ തെല്ലൊന്ന് അമ്പരപ്പിക്കും. അമ്പരന്നുള്ള ആ നില്പിനൊടുവില് അവനോ അവളോ ഭൂതകാലത്തുനിന്നും തെളിവാര്ന്നൊരോര്മ്മയായി വിടര്‍ന്നു വരും. അത്തരത്തിലുള്ള കഥകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ പറക്കുന്ന സുന്ദരികള്‍.
കൃഷി ചെയ്യാം വിഷരഹിത പച്ചക്കറികള്‍ ഡോ. പ്രദീപ്കുമാര്‍, ടി ഡോ. ജോയി എം പച്ചക്കറി കൃഷിയുടെ സിദ്ധാന്തങ്ങള്‍ പച്ചക്കറി കൃഷി രോഗങ്ങള്‍, കീടങ്ങളുടെ ജൈവ നിയന്ത്രണം മുതലായവ
എന്തുകൊണ്ടും പുതുമയുള്ള ഈ ഡയറിക്കുറിപ്പുകള്‍ മനുഷ്യമനസ്സുകളെ ചിന്തിപ്പിക്കുവാനും സ്വാധീനിക്കാനും ക്യാന്‍സറിനെ ക്കുറിച്ചുള്ള ഭയം ഒരു പരിധിവരെ അകറ്റാനും സഹായകരമാണ്. അതുതന്നെയാണ് ഈ കൃതിയുടെ ഏറ്റവും വലിയ വിജയം.…
എന്തുകൊണ്ടും പുതുമയുള്ള ഈ ഡയറിക്കുറിപ്പുകള്‍ മനുഷ്യമനസ്സുകളെ ചിന്തിപ്പിക്കുവാനും സ്വാധീനിക്കാനും ക്യാന്‍സറിനെ ക്കുറിച്ചുള്ള ഭയം ഒരു പരിധിവരെ അകറ്റാനും സഹായകരമാണ്. അതുതന്നെയാണ് ഈ കൃതിയുടെ ഏറ്റവും വലിയ വിജയം. ഡോ. വി പി ഗംഗാധരന്
Wuthering Heights by Emily Bronte is one of the greatest additions to literature in the 19th century. A classic story about love between the protagonists Heathcliff and Catherine, this book also has some gothic influences despite being a Victorian novel. The book has been translated into Malayalam by P Sarathchandran.