‘Marumakkal’ by Cherukadu looks at the culture of the feudal systems followed amidst the aristocratic and the social implications that it created. The ‘marumakkathayam’ system, the monopoly of authority by certain family members are brought into light by Cherukadu in his novel. A master storyteller who reveals what is hidden in the dark.
അടുക്കള പി വി കെ പനയാല്‍ 'സ്ത്രീമുന്നേറ്റത്തിന്റെ കഥ പറയുന്ന നോവല്‍. പുരുഷാധിപത്യത്തിനു മുന്നില്‍ വ്രീളാവിവശയാകുന്ന സ്ത്രീയല്ല, പോരാട്ടത്തിന്റെയും ചെറുത്തുനില്പിന്റെയും കൊടിയുയര്‍ത്തുന്ന സ്ത്രീയാണ് ഈ നോവലിന്റെ മുഖ്യകഥാപാത്രം.…
‘സ്ത്രീമുന്നേറ്റത്തിന്റെ കഥ പറയുന്ന നോവല്‍. പുരുഷാധിപത്യത്തിനു മുന്നില്‍ വ്രീളാവിവശയാകുന്ന സ്ത്രീയല്ല, പോരാട്ടത്തിന്റെയും ചെറുത്തുനില്പിന്റെയും കൊടിയുയര്‍ത്തുന്ന സ്ത്രീയാണ് ഈ നോവലിന്റെ മുഖ്യകഥാപാത്രം. ‘
Kalavum Kaalavum, a novel by Vincent D’cruz, tells the tale of an oppressed community of people who have chosen the profession of pottery. The novel brings to light the untold experiences of the members of the Vellara community of potters.
ആലീസിന്റെ അത്ഭുതക്കാഴ്ചകള്‍ ലൂയിസ് കരോള്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്റിലെ കഥാപാത്രമായ ആലീസ് മുഖ്യ കഥാപാത്രമായെത്തുന്ന കൃതി. ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലരുന്ന ഈ രചന കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ…
ആലീസ് ഇന്‍ വണ്ടര്‍ലാന്റിലെ കഥാപാത്രമായ ആലീസ് മുഖ്യ കഥാപാത്രമായെത്തുന്ന കൃതി. ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലരുന്ന ഈ രചന കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്.
ദി ഗുഡ് എര്‍ത്ത് പേള്‍ എസ് ബക്ക് ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് ദി ഗുഡ് എര്‍ത്ത്.
മഹാഭാരതം: ആര്യാവര്‍ത്തം പി കെ വിജയന്‍ ആര്യാധിനിവേശവും സൈന്ധവജനതയെ തീര്‍ത്തും ഉന്മൂലനം ചെയ്യുന്നതിനായി നടത്തുന്ന അടര്‍ക്കളങ്ങളും അതിനെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങുന്ന സൈന്ധവരുടെ കുതറലും മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായി, യുക്തിഭദ്രമായി…
ആര്യാധിനിവേശവും സൈന്ധവജനതയെ തീര്‍ത്തും ഉന്മൂലനം ചെയ്യുന്നതിനായി നടത്തുന്ന അടര്‍ക്കളങ്ങളും അതിനെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങുന്ന സൈന്ധവരുടെ കുതറലും മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായി, യുക്തിഭദ്രമായി ആവിഷ്കരിക്കുകയാണ് അഡ്വ. പി കെ വിജയന്‍ മഹാഭാരതം ആര്യാവര്‍ത്തം എന്ന തന്റെ പുസ്തകത്തില്‍.
മണ്ണ് സതീഷ് ബാബു പയ്യന്നൂര്‍ കാവുമ്പായി കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍, ജന്മിമേധാവിത്വത്തില്‍നിന്ന് കുതറിയുണരുന്ന സമരകേരളത്തിന്റെ നോവല്‍ചിത്രം ഇ എം എസിന്റെ അവതാരിക
കാട്ടുകടന്നല്‍ ഏഥ്ല്‍ ലിലിയന്‍ വോയ്നിച്ച് സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ ! ഡസന്‍ കണക്കിന് നാടകങ്ങള്‍ക്കും സിനിമകള്‍ക്കും ഒപ്പേറകള്‍ക്കും ആധാരമായ കൃതി.
സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ ! ഡസന്‍ കണക്കിന് നാടകങ്ങള്‍ക്കും സിനിമകള്‍ക്കും ഒപ്പേറകള്‍ക്കും ആധാരമായ കൃതി.