YUDHAVUM SAMADHANAVUM
യുദ്ധവും
സമാധാനവും
ലിയോ ടോള്‍സ്‌റ്റോയി
വിവര്‍ത്തനം: കെ.പി ശശിധരന്‍
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സംഗ്രഹപരിഭാഷ. സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് ജേതാവും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്ത കൃതികളുടെ കര്‍ത്താവുമായ ഡോ: കെ പി ശശിധരന്റെ പരിഭാഷയില്‍
₹450.00 Original price was: ₹450.00.₹405.00Current price is: ₹405.00.