Adwaith
അദ്വൈത്
എം.ജയദേവവര്‍മ്മ
ഈ കൃതിക്ക് സാഹിത്യകൃതികള്‍ക്ക് കല്പിക്കപ്പെടുന്ന വ്യവസ്ഥാപിതമായ ഒരു ഘടനയില്ല. പക്ഷേ, ഇതിന്റെ ആഖ്യാനരൂപത്തിന് കൃത്യമായ ഭാഷാരൂപമുണ്ട്. ആ രൂപത്തിലൂടെ നിങ്ങള്‍ നിങ്ങളെ തന്നെ കാണുന്നു. വായിക്കുന്നു. അനുഭവിക്കുന്നു. മനുഷ്യന്റെ ജീവിത ത്തിന്റെ മൂന്നു ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രചനയാണിത്. അദ്വൈത്, ചുമ്മാ ഒരു പ്രണയകഥ, ഒരി ക്കല്‍ക്കൂടി എന്ന സ്വതന്ത്രകൃതികള്‍ തമ്മില്‍ ബന്ധി പ്പിക്കുന്ന ഒരു ഭാവ ചരട് ഇതിനുണ്ട്. മനുഷ്യന്റെ വ്യത്യ സ്തമായ ഭാവങ്ങളെ, കാലങ്ങളെ ഇത് അടയാളപ്പെടു ത്തുന്നു. തന്റെ തന്നെ ജീവിതത്തിന്റെ ആത്മകഥാംശം ഇത് വായിക്കുമ്പോള്‍ തോന്നാമെങ്കിലും സാങ്കല്പിക മായ ഒരു ഭാവനാലോകത്ത് അനുഭവിക്കുന്നതാണ് ഇതെല്ലാം, യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു സാങ്കല്പികകഥ.
₹215.00 ₹194.00