ലോക നാടകവേദിയിലെ പുതിയ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തുന്ന കൃതി. ഒപ്പം മലയാള നാടകവേദിയെക്കുറിച്ചും പ്രശസ്തമായ നാടകങ്ങളെക്കുറിച്ചും ഈ കൃതി ആഴത്തില്‍ പരിശോധിക്കുന്നു. നാടക വിമര്‍ശനശാഖയ്ക്ക് കരുത്തു നല്‍കുന്ന ഗ്രന്ഥം. നാടക നിരൂപണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ച കൃതിയുടെ പരിഷ്കരിച്ച പതിപ്പ്.