ISLAMUM VARTHAMANAKALAVUM
മതങ്ങളിലെ വിമോചനാത്മകമായ
നെതികസത്ത ചോർന്നുപോവുകയും
അനുഷ്ഠാനപരമായ ബാഹ്യാവരണങ്ങൾ
ഉയർന്നു വരികയും ചെയ്യുന്ന വർത്തമാനകാല
സാഹചര്യങ്ങളിൽ ഇസ്ലാമിന്ന്
ഒരു പുനരവലോകനം ആവശ്യമാണ്.
വിമോചനദൈവശാസ്ത്രത്തിന്റെ സാധ്യതകൾ
ഈ മതത്തിലുമുണ്ട്. മതനിഷേധമല്ല,
മതങ്ങളുടെ വിമോചനപരമായ വായനയാണ്
വേണ്ടത് എന്ന് സമർത്ഥിക്കുന്ന സാമൂഹ്യശാസ്ത്ര
ചിന്തകനായ അസ്ഗർ അലി എഞ്ചിനീയറുടെ ഏറ്റവും
പുതിയ പ്രബന്ധങ്ങൾ,
ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങളെ അദ്ദേഹം
വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ
വെളിച്ചത്തിൽ പുനർവിചാരങ്ങൾക്ക്
വിധേയമാക്കുന്നു.
₹60.00