Ishal Ramayanam
ഇശല്‍
രാമായണം
ഒ എം കരുവാരക്കുണ്ട്
ശ്രീ. ഒ.എം കരുവാരക്കുണ്ട് ചെയ്തിട്ടുള്ളത് വിലപ്പെട്ട സേവനമാണ്. രാമായണകഥ മുഴുവന്‍ മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. രാമായണം ലോകം മുഴുവന്‍ വിവിധ കലാരൂപങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം ഒരു നവ്യാനുഭവം തന്നെ. കര്‍ക്കിടകമാസം രാമായണമാസമായി കൊണ്ടാടുന്നവരാണ് മലയാളികള്‍. മാപ്പിളപ്പാട്ടിന്റെ രൂപത്തിലും കേരളം രാമായണം ആസ്വദിക്കട്ടെ.
ആദരപൂര്‍വ്വം – അക്കിത്തം
₹480.00 Original price was: ₹480.00.₹410.00Current price is: ₹410.00.