KAKKIYUM VARGEEYA KALAPANGALUM INDIAYIL
കാക്കിയും
വര്‍ഗ്ഗീയ കലാപങ്ങളും
ഇന്ത്യയില്‍
ഒമര്‍ ഖാലിദി
ഇന്ത്യന്‍ സുരക്ഷാസേനയിലെ ദേശീയോ ദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു കാട്ടുന്ന ഒമര്‍ഖാലിദി, സമരോത്സുക വര്‍ഗ്ഗങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ പോലും, അതിലെ വംശീയ ഘടനമാറ്റമില്ലാതെ നിലനില്ക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ വംശീയമായി ഘടനയെ സംബന്ധിച്ച വിവരങ്ങള്‍, അവ പുറത്തായാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയോര്‍ത്ത് ഗവണ്മെന്റ് രഹസ്യമായി സൂക്ഷിക്കുകയാ
‘ണെന്ന വസ്തുത ഖാലിദിയുടെ പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. – പ്രൊഫ: സുനില്‍ ദാസ് ഗുപ്ത; ബൂക്ലിങ്സ് ഇന്സ്റ്റിറ്റിയൂഷന്, വാഷിംഗ്ടണ്‍ ഡി സി, ഇന്ത്യ ടുഡേ
ദുര്‍ഘടവും വിവാദപരവുമായ ഒരു വിഷയമാണു ഗ്രന്ഥകാരന് കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സുഗ്
ഹമായ ഗദ്യത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. – ആര്.കെ. രാഘവന്, മുന്‍ ഡയറക്ടര്‍ CBI, ദി ഹിന്ദു
₹365.00 Original price was: ₹365.00.₹311.00Current price is: ₹311.00.