MARIKKUNNATHINTE KALA
മരണവും ജീവിതവും ഒരേ ഊർജ്ജത്തിന്റെ തന്നെ, ഒരേ പ്രതിഭാസത്തിന്റെതന്നെ ഇരു
ധ്രുവങ്ങളാണ് വേലിയേറ്റവും വേലിയിറക്കംപോലെ, പകലും
രാതിയുംപോലെ, ഗ്രീഷ്ണവും ഹേമ ന്തവുംപോലെ, അവ വേറെ വേറെയല്ല,
അവ വിപരീതങ്ങളല്ല, അവ പരസ്പര വിരുദ്ധങ്ങളല്ല, മറിച്ച്
അവ പരസ്പര പൂരകങ്ങളാണ്. മരണമെന്നത് ജീവിതത്തിന്റെ
അന്ത്യമല്ല, വാസ്തവത്തിൽ അത് ജീവിതത്തിന്റെ പൂർത്തീകരണമാണ്.
അത് ജീവിതത്തിന്റെ അന്ത്യത്തിലേക്കുള്ള പുരോഗമനമാണ്.
ഒരിക്കൽ നിങ്ങളുടെ ജീവിതത്തേയും അതിന്റെ
പ്രകിയകളേയും അറിഞ്ഞുകഴിഞ്ഞാൽ, അപ്പോൾ മരണമെന്താണെന്ന് നിങ്ങളറിയും.
₹270.00 Original price was: ₹270.00.₹243.00Current price is: ₹243.00.