Post Secularism
പോസ്റ്റ്
സെക്കുലറിസം
ഡോ. കെ. അഷ്റഫ്
മതേതരാനന്തര ചിന്തയുടെ വിവധ മേഖലകള്‍ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനം. മതത്തിനും മതേതരത്വത്തിനും പുതിയ വഴി കാട്ടുകയല്ല; മറിച്ച് മതവും മതേതരത്വവും അധികാരത്തിന്റെ ലോകത്ത് പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചുള്ള അന്വേഷണമായി ഈ പുസ്തകം മതേതരാനന്തര ചിന്തയെ തിരിച്ചറിയുന്നു. ഇസ്ലാമിന്റെ ലോക അപരത്വത്തെ സവിശേഷമായി അന്വേഷിക്കുന്ന ഈ പുസ്തകം പുതിയ വിമര്‍ശന സിദ്ധാന്തത്തെ മലയാളി വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു.
₹430.00 Original price was: ₹430.00.₹387.00Current price is: ₹387.00.