Kamanakalude Samskarika Santharbhangal
കാമനകളുടെ
സാംസ്കാരിക
സന്ദര്‍ഭങ്ങള്‍
പി. പ്രേമചന്ദ്രന്
ചലച്ചിത്രകലയിലെ സമകാലിക ആവിഷ്കാര പരിണാമങ്ങളെ വിശദീകരിക്കുന്ന പുസ്തകമാണിത്. അഞ്ച് സമകാലിക മലയാള സിനിമകളെ അടിസ്ഥാനമാക്കി പ്രാദേശികജീവിതവും സംസ്കാരവും സിനിമയുടെ സാര്‍വ്വലൗകികമായ ഭാഷയെ സ്വാധീനിക്കുന്നത് എങ്ങനെയെന്നും ലിംഗപരവും രാഷ്ട്രീയപരവുമായ നിലപാടുകള്‍ ചലച്ചിത്രത്തിന്റെ ഉള്ളടക്കത്തെയും രൂപത്തെയും മാറ്റിത്തീര്‍ക്കുന്നതെങ്ങനെയെന്നും ഈ കൃതി വിശകലനം ചെയ്യുന്നു. അന്തര്‍ദേശീയ/ദേശീയ സിനിമകളെക്കുറിച്ചുള്ള പഠനവും സിനിമക്കാഴ്ചയും പ്രദര്‍ശനവും കൂടുതല്‍ ജനാധിപത്യവത്കരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന വിഷയവും ചര്‍ച്ച ചെയ്യുന്ന പുസ്തകം സിനിമയെപ്പറ്റി പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്.
₹180.00 Original price was: ₹180.00.₹160.00Current price is: ₹160.00.