NJAN KARNAN
ഞാന്‍
കര്‍ണ്ണന്‍
പി ശ്രീകുമാര്‍
കുലമഹിമയുടെയും വംശത്തിന്റെയും പേരില്‍ എന്നും അവഹേളിതനാക്കപ്പെട്ട, മികച്ച പോരാളിയായിരുന്നിട്ടുകൂടി ക്ഷത്രിയനല്ലാത്തതിന്റെ പേരില്‍ അപഹാസ്യനായിത്തീര്‍ന്ന കര്‍ണ്ണന്‍ എന്ന പോരാളിയുടെ കഥ. വീര പരിവേഷങ്ങള്‍ക്കപ്പുറത്ത് ഒരു വ്യക്തി എന്ന നിലയില്‍ കര്‍ണ്ണന്‍ അനുഭവിക്കേണ്ടിവന്ന ആത്മ നൊമ്പരങ്ങളെ ആവിഷ്ക്കരിക്കുന്ന രചന
₹350.00 Original price was: ₹350.00.₹298.00Current price is: ₹298.00.