Shopping cart

show blocks helper

Sort by

View
Kunnukayari Chellumbol

Kunnukayari Chellumbol

95.00
കുന്നുകയറി ചെല്ലുമ്പോള്‍ പി സുരേന്ദ്രന്‍ 'വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ…
Kunnukayari Chellumbol

Kunnukayari Chellumbol

95.00
കുന്നുകയറി ചെല്ലുമ്പോള്‍ പി സുരേന്ദ്രന്‍ 'വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ…
Nagnapaadhan

Nagnapaadhan

198.00
നഗ്‌നപാദന്‍ പി സുരേന്ദ്രന്‍ 'ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.'' കെ.ബി. പ്രസന്നകുമാര്‍ ആകാശത്തിനുചോട്ടില്‍ നഗ്നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട…
Granny

Granny

90.00
Sale!

Granny

90.00
Granny P. Surendran Translation: Viji Unnikrishnan ‘Granny’ tells the remarkable story of a grandmother burdened with sorrow and responsibility. After…
Ammamma

Ammamma

90.00
Sale!

Ammamma

90.00
അമ്മമ്മ പി സുരേന്ദ്രന്‍ പെരുകുന്ന സങ്കടങ്ങളുടെ വെയില്‍പ്പാത ഏകയായി, നഗ്‌നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്തകം. പേരക്കുട്ടികള്‍ക്കൊപ്പം ആകുലതകളെയും വാത്സല്യപൂര്‍വം മാറോടുചേര്‍ക്കുന്ന അമ്മമ്മയുടെ കഥ.…
Jalasandhi

Jalasandhi

140.00
Sale!

Jalasandhi

140.00
ജലസന്ധി പി സുരേന്ദ്രന്‍ പ്രണയത്തിന്റെ ശബ്ദം മഹാമൗനമാണെന്ന് ഇടയ്ക്കൊക്കെ തോന്നിയിട്ടുണ്ട്. എത്രനേരം വേണമെങ്കിലും മൗനത്തിന്റെ വാല്മീകത്തില്‍ മറഞ്ഞിരിക്കാം. എന്നാല്‍ അതിനുമപ്പുറം ഇപ്പോള്‍ ഈ ലോകം ശബ്ദംകൊണ്ട് മുരളുകയാണ്.…
Abhayarthikalude Poonthottam

Abhayarthikalude Poonthottam

108.00
അഭയാര്‍ത്ഥികളുടെ സമൂഹം പി സുരേന്ദ്രന്‍ ‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി…
Neela Vithanam

Neela Vithanam

170.00
നീല വിതാനം പി സുരേന്ദ്രന്‍ രാഷ്ട്രീയത്തിന്റേയും പ്രകൃതിയുടേയും സാന്ദ്രഭാവങ്ങളുടെ നിറമുള്ളവയാണ് പി സുരേന്ദ്രന്റെ കഥകള്‍. അദ്ദേഹത്തിന്റെ കഥകളില്‍ നിന്ന് പെണ്‍ഭാവങ്ങള്‍ നിറഞ്ഞ ഏതാനും രചനകള്‍ തെരെഞ്ഞെടുത്തതാണ് ഈ…
1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍ പി സുരേന്ദ്രന്‍ 1921െല മലബാര്‍ കലാപത്തിെന്റ േദശങ്ങൡൂെടയുള്ള യാ്രതയാണ് ഇൗ പുസ്തകം. കലാപത്തിന് ഒരു നൂറ്റാണ്ട് തികയുേമ്പാള്‍ േശഷിപ്പുകള്‍ അേന്വഷിക്കുകയാണ് ഇൗ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.