Makkale Ariyan Makkalariyanum
മക്കളെ
അറിയാന്‍
മക്കളറിയാനും
ചന്ദ്രന് നായര്‍ എം.എന്‍
ലളിതവും കഥാഖ്യാന രീതിയിലൂടെ ബോധവല്‍ക്കരണം നടത്താനുള്ള വൈഭവവും ഈ ഗ്രന്ഥത്തിന്റെ മുഖമുദ്രയാണെന്നു പറയാം. വായിച്ചു തുടങ്ങിയാല്‍ വായിച്ച് തീര്‍ക്കാതെ താഴെവെക്കാന്‍ തോന്നാത്ത വിധം ഹൃദ്യമാണ് രചന. വായനക്കാര്‍ക്ക് ആത്മപരിശോധന നടത്താനും തന്റെ കുട്ടികളോടും ജീവിതപങ്കാളിയോടും കുടുംബാംഗങ്ങളോടുമുള്ള ഇന്നുവരെ തുടര്‍ന്നുവന്ന വിനിമയ ശീലങ്ങള്‍ പരിഷ്കരിക്കാനും ഈ ഗ്രന്ഥം പ്രേരണ നല്‍കുമെന്ന് തീര്‍ത്തു പറയാം. (പ്രൊഫ. സി എന്‍ ബാലകൃഷ്ണന് നമ്പ്യാരുടെ അവതാരികയില്‍ നിന്ന്)
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.