1984
1984
ജോര്‍ജ് ഓര്‍വെല്‍
വിവര്‍ത്തനം: പോള്‍ ജോസഫ്
സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. നിങ്ങളുടെ ഓരോ ചലനവും ബിഗ് ബ്രദർ സദാസമയവും നിരീക്ഷിച്ചുകൊണ്ടി രിക്കുന്നു. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ സാദ്ധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൻ്റെ ഉള്ളിൽ ഒടുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലയിടങ്ങളിലും ഭരണകൂടത്തിൻ്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങളുടെ നേർക്ക് വിരൽ ചൂണ്ടുകയാണ് ചെയ്യുന്നത്. വരാനിരിക്കുന്ന ആസുരകാല ത്തിൻ്റെ നേർക്ക് പ്രതിരോധം തീർക്കാൻ ഓരോ വായനക്കാരനും ഉൾക്കാഴ്ചയും പ്രേരണയും നൽകുന്ന കാലാതിവർത്തിയായ നോവൽ.
₹420.00 Original price was: ₹420.00.₹357.00Current price is: ₹357.00.