Kaf Malakanda Ishalkat
കാഫ് മലകണ്ട
ഇശല്‍ക്കാറ്റ്
പീര്‍മുഹമ്മദ്: ജീവിതവും സംഗീതവും
ബഷീര്‍ തിക്കോടി
മാപ്പിളപ്പാട്ടുവേദികളില്‍ അരനൂറ്റാണ്ടിലധികം കാലമായി ജ്വലിച്ചു നില്‍ക്കുകയും ആ കലാരൂപത്തിന് സാര്‍വത്രികമായ ജനപ്രീതി നേടിക്കൊടുക്കുകയും എണ്ണിയാല്‍ തീരാത്ത മനോഹര ഗാനങ്ങള്‍ കൊണ്ട് സഹൃദയ മനസ്സുകളില്‍ സ്ഥിരപ്രതിഷ്ട നേടുകയും ചെയ്ത എസ്.വി പീര്‍ മുഹമ്മദ് എന്ന കലാകാരന്റെ ജീവിതകഥ. വിയര്‍പ്പും കണ്ണീരും പുഞ്ചിരിയും ഇടകലര്‍ന്ന ഒരു കാലഘട്ടത്തിന്റെ രോമാഞ്ച ജനകമായ വാങ്മയം.
₹115.00 Original price was: ₹115.00.₹100.00Current price is: ₹100.00.