PK Kunhu Sahib
പി.കെ കുഞ്ഞു
സാഹിബ്
ജമാല്‍ കൊച്ചങ്ങാടി
ദേശാഭിമാനി, സമുദായ പ്രവര്ത്തകന്, ധീരനായ മന്ത്രി, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്ത്തകന് എന്നിങ്ങനെ എല്ലാ നിലകളിലും തന്റേതായ കഴിവുകള്‍ പ്രകാശിപ്പിച്ച ഒരു ഹൃദയത്തിന്റെ ഉടമസ്ഥനാണ് ശ്രീ കുഞ്ഞ്. വളരെ ഒഴുക്കും ഓജസ്സുമുള്ള ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ജീവചരിത്രഗ്രന്ഥം ഒരു ആഖ്യായിക പോലെ വായിച്ചു പോകാം. വിശിഷ്യാ സ്വാതന്ത്ര്യ സമരത്തിന് മുമ്പും പിമ്പുമുള്ള നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണിത്.
₹340.00 Original price was: ₹340.00.₹305.00Current price is: ₹305.00.