ALFRED NOBEL ANDREW CARNEGIE ROCKEFELLER
മനുഷ്യസ്നേഹികളും കോടീശ്വരരും വ്യത്യസ്ത തലങ്ങളിൽ പ്രശസ്തരുമായിരുന്ന മൂന്ന് മഹൽവ്യക്തിത്വങ്ങളുടെ ജീവചരിത്രം. വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ, ഉരുക്കുരാജാവ് എന്ന് പ്രസിദ്ധി നേടിയ ആൻഡ്രു കർണഗി, ലോകപ്രശസ്തനായ വ്യവസായി റോക്ഫെല്ലർ എന്നിവരുടെ ജീവിതാ നുഭവങ്ങളുടെ ലളിതമായ ആഖ്യാനം.
₹85.00 Original price was: ₹85.00.₹80.00Current price is: ₹80.00.